എല്ലാവരും വീട്ടിൽ മല്ലിയിലയും പുതിന ഇലയും ഉപയോഗിക്കുന്നവരാണ് അല്ലേ. അടുത്ത ഇടയാണ് മല്ലിയിലക്ക് ഇത്രയേറെ പ്രചാരം ലഭിച്ചത്. മല്ലിയിലയും പുതിനയിലയും കറിവേപ്പില മീൻ ഇറച്ചി എന്നിവയെല്ലാം വീട്ടിൽ സൂക്ഷിക്കുന്നത് പതിവാണ്. പച്ചക്കറികൾ ആയാലും മാംസങ്ങൾ ആയാലും അധികം നാള് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ ഇത് കേടാകാതെ എങ്ങനെ അധികനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് സാധനങ്ങളിൽ മല്ലിയുടെ ഇലയും കറിവേപ്പിലയും പുതിനയിലയും കാണാം. വാങ്ങി ഫ്രിഡ്ജിൽ വെച്ചാലും പെട്ടെന്ന് വാടുന്നത് കാണാറുണ്ട്. ആദ്യം തന്നെ മല്ലിയില കൊണ്ടുവന്നൽ അതിനിടയിലെ ചീഞ്ഞ ഇലകളും പഴുത്ത ഇലകളും മാറ്റിയെടുക്കേണ്ടതാണ്. നല്ല ഇലകൾ മാത്രം മാറ്റി എടുക്കുക. ഇല മാത്രമായി നമുക്ക് സൂക്ഷിച്ചു വയ്ക്കാം.
രസം വയ്ക്കുന്ന സമയത്ത് ചതച്ചുകൊടുത്താൽ നല്ല രുചിയാണ് ലഭിക്കുക. എങ്ങനെ സൂക്ഷിച്ചു വയ്ക്കാം എന്ന് നോക്കാം. രണ്ട് രീതിയിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഒരു എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നർ ആണ് ആവശ്യമുള്ളത്. പിന്നീട് അതിനുശേഷം കിച്ചൻ ടിഷ്യൂ പേപ്പർ ഇതിനകത്തേക്ക് ഇട്ടുകൊടുക്കുക. മല്ലിയില കഴുകി ഉണക്കി വയ്ക്കരുത്. മല്ലിയില ടിഷയൂ വെച്ചതിനുശേഷം അതിനുമുകളിൽ ഇട്ടുകൊടുക്കുക.
പിന്നീട് ഒരു ദിവസം കഴിഞ്ഞ് നോക്കുമ്പോൾ പേപ്പറിൽ വെള്ളം ഉണ്ടെങ്കിൽ ആ പേപ്പർ മാറ്റി മറ്റൊരു പേപ്പർ വെക്കുക. പിന്നീട് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രീസ്റിൽ വയ്ക്കരുത്. ഒരു ടിഷ്യൂ പേപ്പർ എടുത്ത ശേഷം മല്ലിയില ചുറ്റിയെടുത്ത് ഇത് ഒരു പോളിതീൻ കവറിൽ എയർ കളഞ്ഞശേഷം സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.