മഴക്കാലത്ത് തുണി ഉണക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുപ്പി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു കുപ്പി ഉണ്ടെങ്കിൽ തുണി കട്ട കൂടി കിടക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ തുണി ഉണക്കാൻ സാധിക്കുന്നതാണ്.
അത് മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വെയിൽ ഇല്ലാത്തപ്പോൾ ആണെങ്കിലും അഴകെട്ടാൻ സ്ഥലം ഇല്ലാത്തവർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ആവശ്യമായി വരുന്നത് കുപ്പിയാണ്. അത്യാവശ്യം വലിയ ഒരു കുപ്പിയാണ് അതിന് ആവശ്യമായി വരുന്നത്.
എടുക്കുന്ന കുപ്പിക്ക് ആവശ്യത്തിന് കനം വേണ്ടതാണ്. കുപ്പിക്ക് ഹോള്‍ ഇട്ടു കൊടുക്കുക. കുപ്പിയുടെ അടിയിലും മുകളിലും ആയി ഹോൾ ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഒരു ചാരിട് ആണ്. ആദ്യം കുപ്പിയുടെ താഴത്തെ ഭാഗത്ത് നിന്ന് കോർക്കുക. പിന്നീട് ആവശ്യമുള്ളത് ഇതുപോലെ നീളത്തിൽ ഹോളുകളിലൂടെ നൂല് ഉപയോഗിച്ച് കെട്ടുക.
ഇത് ഒരു കൊളത്തിൽ ഹാങ്ങ് ചെയ്ത് ഇടാവുന്നതാണ്. പിന്നീട് ഇത് ജനലിന്റെ സൈഡ് ഭാഗങ്ങളിൽ. ഫാനിന്റെ താഴെയായോ ഹാങ്ങ് ചെയ്യാവുന്നതാണ്. മഴക്കാലത്ത് തുണി അലക്കാൻ വളരെ സഹായകരമായ കിടിലൻ ടിപ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.