ത്വക്ക് രോഗങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചർമ്മ രോഗങ്ങൾ ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്. എന്താണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. ചർമ്മത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം ചൊറിച്ചിൽ നീറ്റൽ തടിപ്പ് തൊലി പോയി വെള്ളം ഒഴിക്കുക. പിന്നെ അടർന്നു വീഴുക. തുടങ്ങിയ നിരവധി അസ്വസ്ഥതകൾ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾക്കൊപ്പം അതുമൂലം അപകർഷതാബോധവും മാനസിക പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
മറ്റു ബന്ധങ്ങളിൽ പോലും ബാധിക്കാം. ശരീരത്തെ ബാധിക്കുന്ന ആരോഗ്യക്കുറവ് ലക്ഷണം കൂടിയാണ് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടു വരാൻ. ചർമ രോഗങ്ങൾ ഉള്ളവരിൽ ആർത്രൈറ്റിസ് ആസ്മ തൈറോയ്ഡ് രോഗം പ്രമേഹം കൊളസ്ട്രോൾ ഹൃദ്രോഗം തുടങ്ങിയ മറ്റൊരു അസുഖങ്ങൾ കൂടി ഉണ്ടാകുന്നത് സാധാരണമാണ്.
ജീവിതശൈലിയിലെ അപാകതകൾ മൂലം പ്രതിരോധ ശേഷിയിലെ ബാലൻസ് നഷ്ടപ്പെടുകയും ഇൻഫ്ലമേഷൻ കൂടുകയും ചെയ്യുന്നതാണ് ഒട്ടുമിക്ക തൊക്ക് രോഗങ്ങൾക്കും കാരണം. ചർമ്മ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ എല്ലാം തന്നെ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നത് പ്രതിരോധശേഷി മരവിപ്പിക്കുന്നത് വഴിയാണ്. ഇതിനു പകരം പ്രതിരോധശേഷി സമതൊലിതാവസ്ഥ നഷ്ടപ്പെടാനുള്ള.
കാരണം കണ്ടെത്തി അത് മാറ്റിയെടുക്കാൻ കഴിഞ്ഞാൽ. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് മുത്തി നേടാൻ സാധിക്കുന്നതാണ്. ചർമ്മ രോഗങ്ങൾ ഒരു രോഗം എന്നതിലുപരി രോഗലക്ഷണമായി വേണം കാണാൻ. പ്രതിരോധശേഷി എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രമേ തൊക്ക് രോഗങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും അതിൽനിന്ന് എങ്ങനെ മോചനം നേടാൻ സാധിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.