കെട്ടിക്കിടക്കുന്ന എല്ലാ കഫത്തെയും ഇളക്കി കളയുവാൻ ഈയൊരു ഡ്രിങ്ക് മതി. ഇതാരും കാണാതെ പോകരുതേ.

നമ്മെ പലപ്പോഴായി ബുദ്ധിമുട്ടിപ്പിക്കുന്ന പ്രശ്നങ്ങളാണ് പനി ചുമ കഫക്കെട്ട് തുടങ്ങിയവ. തുടക്കത്തിൽ നിസ്സാരമായിട്ടാണ് ഇവയെല്ലാം നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നത്. എന്നാൽ ശരിയായ വിധം ഇവയ്ക്ക് ചികിത്സ നൽകിയില്ലെങ്കിൽ ഇത് നമ്മുടെ ശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയ എന്ന അവസ്ഥ സൃഷ്ടിക്കുകയും അതുവഴി മരണം വരെ നമുക്ക് സംഭവിക്കുന്നതാണ്. പണ്ടുകാലം മുതലേ ഇത്തരത്തിലുള്ള രോഗങ്ങൾ നിലനിന്നിരുന്നെങ്കിലും.

ഇന്നത്തെ കാലത്ത് ഇതിന്റെ വ്യാപ്തി വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് മൂന്നും നാലും ദിവസം നീണ്ടു നിന്നിരുന്ന കഫക്കെട്ടും ജലദോഷവും എല്ലാം ഇന്ന് മാസങ്ങളോളം ആണ് വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളും ജീവിതരീതിയുമാണ്. കഴിക്കുന്ന ഭക്ഷണങ്ങളിലും ജീവിതരീതിയിലും മാറ്റങ്ങൾ വളരെയധികം.

വന്നു കഴിഞ്ഞതിനാൽ തന്നെ ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളും മിനറൽസും ലഭിക്കാതെ വരികയും അതുവഴി രോഗപ്രതിരോധശേഷി കുറഞ്ഞു വരികയും ചെയ്യുന്നു. ഇത്തരത്തിൽ രോഗപ്രതിരോധശേഷി കുറഞ്ഞു വരുമ്പോൾ അടിക്കടി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അവ വിട്ടുമാറാതെ ദീർഘകാലം ശരീരത്തിൽ നിലനിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പനി കഫക്കെട്ട് ജലദോഷം മുതലായ മറികടക്കുന്നതിന്.

വേണ്ടി ധാരാളം ആന്റിബയോട്ടിക് ഡോക്ടറുടെ നിർദ്ദേശപ്രകാരവും അല്ലാതെയും കഴിക്കുന്നുണ്ട്. അമിതമായി ആന്റിബയോട്ടിക്കുകൾകഴിക്കുമ്പോൾ കഫക്കെട്ടിനെ മോചനം ലഭിക്കുന്നുവെങ്കിലും മറ്റു പല രോഗങ്ങൾ അതുവഴി ഉടലെടുത്തേക്കാം. അത്തരത്തിൽ യാതൊരുവിധ സൈഡ് എഫക്ടും ഇല്ലാതെതന്നെ നമുക്ക് ജലദോഷം കഫകെട്ട് എന്നിവ പൂർണമായി മാറ്റുവാൻ അനുയോജ്യമായിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.