വയറിനകത്ത് ഫംഗസുകൾ പെറ്റു പെരുകുമ്പോൾ ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

വ്യത്യസ്ത മാർന്ന ലോകത്താണ് നാം ഇന്ന് ജീവിച്ചു വരുന്നത്. ഈ വ്യസ്‌തമാർന്ന ലോകത്തെ വ്യത്യസ്തങ്ങളായ പല രോഗങ്ങളുമുണ്ട്. അവയിൽ ഒന്നാണ് ആൽക്കഹോളിക് ബ്യൂറി സിൻഡ്രം. പൊതുവേ നമുക്ക് അത്ര കണ്ട് പരിചയം ഇല്ലാത്ത ഒരു രോഗാവസ്ഥയാണ് ഇത്. ശരീരം ആൾക്കഹോളിക് ആകുന്ന ഒരു അവസ്ഥയാണ് ഇത്. വയറിനകത്ത് ഉണ്ടാക്കുന്ന ഫംഗസുകളുടെ പ്രവർത്തന ഫലമാണ് ഇത്തരം ഒരു സിറ്റുവേഷൻ. ഇത്തരത്തിലുള്ള ഫംഗസുകൾ വയറിനകത്ത് ധാരാളമായി വർദ്ധിച്ചുകൊണ്ട് വരുമ്പോൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളും.

ഷുഗറുകളും എല്ലാം ആൽക്കഹോളിക്കായി അവ മാറ്റുന്നു. ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം ആൽക്കഹോളിക്കായി മാറുമ്പോൾ യഥാർത്ഥത്തിൽ മദ്യപിച്ച ഒരു വ്യക്തിക്ക് ഉണ്ടാകുന്ന അതേ അസ്വസ്ഥതകൾ ശരീരത്തിൽ കാണപ്പെടുന്നു. ഇത്തരത്തിലുള്ള ഫംഗസുകൾ വയറിനകത്ത് പെറ്റു പെരുക്കുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയിൽ പ്രധാനമായും നമുക്ക് എടുത്തു പറയാൻ സാധിക്കുന്നത്.

വേണ്ടതിനും വേണ്ടാത്തവനും ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന ശീലമാണ്. ഇത്തരത്തിൽ ആന്റിബയോട്ടിക് അമിതമായി എടുക്കുമ്പോൾ നമ്മുടെ ശരീരത്തിനകത്തെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം കുറഞ്ഞു വരികയും ഇത്തരത്തിലുള്ള ചീത്ത ഫംഗസുകൾ രൂപം കൊള്ളുകയും ചെയ്യുന്നു. വയറിനകത്ത് ഇത്തരത്തിലുള്ള ഫംഗസുകൾ വരുന്നതിനുള്ള മറ്റൊരു കാരണം.

എന്ന് പറയുന്നത് ആഹാര രീതിയിലുള്ള മാറ്റങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങളുടെ വർദ്ധനവ് തന്നെയാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ വയറിനകത്ത് വരുന്ന വ്യത്യാസങ്ങളാണ് ഇത്തരത്തിൽ ഫംഗസുകളുടെ വർദ്ധനവിനെ കാരണമാകുന്നത്. ഇത്തരത്തിലുള്ള ഫംഗസുകൾ നമ്മുടെ ഗട്ടിനകത്തു വരുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാക്കുന്നു. തുടർന്ന് വീഡിയോ കാണുക.