വെളുത്ത മുടിയിഴകളേ കറുത്തതാക്കാൻ ഈയൊരു ഹെയർ ഡൈ മാത്രം മതി. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Indigo powder hair dye

Indigo powder hair dye : ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് നര. പ്രായമാകുമ്പോൾ മുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലരുടെ മുടി പ്രായമാകുന്നതിനും മുൻപ് തന്നെ നരക്കാൻ തുടങ്ങുന്നു. പല കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങളുടെ ലഭ്യത കുറവ് ആണ് ഇതിന് ഏറ്റവും വലിയ കാരണം. ഇത്തരത്തിലുള്ള അകാല നരയ്ക്കും പ്രായാധിക്യം.

മൂലമുള്ള നരയ്ക്കും എല്ലാം ഹെയർ ഡൈകളാണ് നാം ഉപയോഗിക്കുന്നത്. അതിനായി ധാരാളം ഹെയർ ഡൈകളാണ് വിപണിയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. പത്തും പതിനഞ്ചും രൂപ മുതൽ ആയിരം 2000 രൂപ വരെ നീണ്ടുനിൽക്കുന്നതാണ് ഈ ഹെയർ ഡൈകളുടെ വിപണി. ഇത്തരത്തിലുള്ള കൃത്രിമ ഹെയർ ഡൈകൾ നാം ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ മുടികൾക്ക് കറുത്ത നിറം ലഭിക്കുമെങ്കിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അതുവഴി നാം പേറേണ്ടിവരുന്നു.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അലർജികൾ. ഇത്തരത്തിലുള്ള അലർജികളെയും മറ്റു ബുദ്ധിമുട്ടുകളും മറികടന്നുകൊണ്ട് വെളുത്ത മുടിയിഴകളെ കറുത്തതാക്കുന്നതിന് വേണ്ടി നമുക്ക് വീടുകളിൽ തന്നെ ഹെയർ ഡൈകൾ ഉല്പാദിപ്പിക്കാവുന്നതാണ്. അതിനായി ഏറ്റവും അധികം ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്ന ഒന്നാണ് നീലയമരി.

നീ ഒപ്പം തന്നെ ഹെന്ന പൊടിയും അതിന് അത്യുത്തമമാണ്. ഹെന്നയും നീലയമരിയും ഒരുപോലെ കട്ടൻ കാപ്പിയിൽ മിക്സ് ചെയ്തിട്ടാണ് തലയിൽ പുരട്ടുന്നത്. എന്നാൽ പലപ്പോഴും ഇത്തരത്തിൽ ചെയ്തിട്ടും മുടിയിഴകൾക്ക് കറുത്ത നിറം ലഭിക്കണമെന്നില്ല. ഇത്തരത്തിലുള്ള നാം ഉണ്ടാക്കുമ്പോൾ ചെയ്യുന്ന പല തരത്തിലുള്ള തെറ്റുകളാണ് മുടിയിഴകൾ ശരിയായ വിധം കറുക്കാത്തതിന്റെ പിന്നിൽ ആയിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.