ശരീരരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ്. ഡ്രൈ ഫ്രൂട്സ്സിൽ കാണുന്ന ഒന്നാണ് ഉണക്ക മുന്തിരി. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നുകൂടി ആണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്നതാണ് ഡ്രൈ ഫ്രൂട്ട്സ് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽക്കുന്നതാണ്. ഇതിൽ പെടുന്ന ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇത് ഒരുപിടി രോഗങ്ങൾ തടഞ്ഞു നിർത്താൻ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നമുക്ക് നോക്കാം. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്നു. ഷീണം മാറാനുള്ള നല്ല വഴി കൂടിയാണിത്. നല്ല ശോധന ലഭിക്കാനുള്ള എളുപ്പവഴി കൂടിയാണിത്. ഇതിലെ ഫയ്ബർ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരാൻ സഹായിക്കുന്ന ഒന്നാണ്.
പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നു. ഇത് കുതിരാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും മലബന്ധം അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇത് കുതിർത്തു കഴിക്കുമ്പോഴാണ് പിന്നെ ശരിയായ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നത്. ഉണക്കമുന്തിരിയിൽ നല്ല രീതിയിൽ തന്നെ കാൽസ്യം അടങ്ങിയിട്ടുണ്ട്. കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നുണ്ട്. മാത്രമല്ല അസിഡിറ്റി കുറയ്ക്കാനും അനീമിയക്ക് നല്ലൊരു പ്രതിവിധി കൂടിയാണ്.
ഇത് ദഹിക്കാനും വളരെ എളുപ്പമാണ് മാത്രമല്ല ശരീരത്തിലെ ദഹനപ്രക്രിയ നല്ല രീതിയിൽ നടത്താനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിലെ ആന്റി ഓക്സിഡന്റ് ശരീരത്തിൽ എളുപ്പം അലിഞ്ഞു ചേരാൻ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത് വളരെ നന്നായിരിക്കും. ഇതുപോലെ ചർമ തിളക്കത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena