പഴം എല്ലാവരും കഴിക്കാറുണ്ടാകും. പഴം കഴിച്ചു കഴിഞ്ഞാൽ പഴം തൊലി ആരെങ്കിലും എടുത്തു വയ്ക്കാറുണ്ടോ. ആരും ഇങ്ങനെ ചെയ്യാറില്ല. കാരണം പഴം കഴിച്ചാൽ പിന്നെ പഴത്തൊലി വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പഴത്തൊലി വലിച്ചെറിയല്ലേ. ഇതിന്റെ ചില ഉപയോഗങ്ങളും ഗുണങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും പഴം കഴിക്കുന്നുണ്ട് എങ്കിലും തൊലി വലിച്ചെറിയുകയാണ് പതിവ്.
ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നീട് ഇങ്ങനെ ചെയ്യില്ല. ഇത് ഉപയോഗിച്ച് നിരവധി ബ്യൂട്ടി ടിപ്സ് ചെയ്യാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായിട്ട് ഇത് മുഖത്ത് ആസിൻ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളം സിങ്ക് അതുപോലെതന്നെ മംഗനീസ് പൊട്ടാസ്യം അയൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ റബ്ബ് ചെയ്തു കഴിഞ്ഞൽ ഇത് തണുപ്പിച്ചു മുഖത്ത് നല്ല രീതിയിൽ മസാജ് ചെയ്തു.
കഴിഞ്ഞാൽ നമുക്ക് ഇതിന്റെ ഗുണങ്ങൾ ചർമ്മത്തിൽ ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആസിഡ് വരാനുള്ള സാധ്യതകളെ കുറയ്ക്കുകയും ചെയുന്നതാണ്. പിന്നീട് രണ്ടാമത് ഉള്ള ഉപയോഗം എന്താണെന്ന് നോക്കാം. നമ്മുടെ സിൽവർ ആഭരണങ്ങൾ എല്ലാം തന്നെ പോളിഷ് ചെയ്യാനും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതിനായി ഇത് മിക്സിയിൽ ഇട്ട് അടിച്ചു നല്ലൊരു പേസ്റ്റാക്കി എടുത്ത് ഇത് ആഭരണങ്ങളെ.
പുരട്ടിയെടുത്ത ശേഷം നന്നായി പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് നല്ല രീതിയിൽ ബ്രഷ് ചെയ്തു എടുക്കുകയാണെങ്കിൽ സിൽവർ ആഭരണങ്ങൾ നല്ല ക്ലീനായി കിട്ടുന്നതാണ്. ഇത് എല്ലാം തന്നെ ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഇത് വളരെ എഫക്ടീവായി ഒന്നാണ്. അടുത്തത് വളരെ ഉപകാരപ്രദമായ ഒന്നാണ് നമ്മുടെ കൈകളിലും കാലിലും തറഞ്ഞു കയറുന്ന മുള്ളുകളും ആരുകളും പെട്ടെന്ന് പുറത്തെടുക്കാൻ ഇത് സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health