Cholesterol liver disease : നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് കൊഴുപ്പ്. ഈ ഒരു കൊഴുപ്പ് നമ്മുടെ ശരീരത്തിലെ ആവശ്യമുള്ളത് തന്നെയാണ് എന്നാൽ ഇതിന്റെ അളവിൽ അമിതമായി വർദ്ധനവ് ഉണ്ടാകുമ്പോൾ അത് നമ്മൾ ശരീരത്തിന് ദോഷം ചെയ്യുന്നു. പ്രധാനമായും രണ്ടു തരത്തിലുള്ള കൊഴുപ്പുകളാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. നല്ല കൊളസ്ട്രോൾ എച്ച്ഡിഎലും ചീത്ത കൊളസ്ട്രോൾ എൽഡിഎൽ. ഇതിൽ നമ്മുടെ ശരീരത്തിന്.
ഏറ്റവും ആവശ്യമായിട്ടുള്ളത് നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ ആണ്. ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്നതിനും അതോടൊപ്പം ഹൃദയങ്ങളിലെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നതിനും ആവശ്യമായി വരുന്നു. ഒരു വ്യക്തിയിൽ കൊളസ്ട്രോൾ ഉണ്ട് എന്ന് പറയുമ്പോൾ നല്ല കൊളസ്ട്രോളിന്റെ അളവ് കുറയും ചീത്ത കൊളസ്ട്രോൾ കൂടി നിൽക്കുന്ന അവസ്ഥയുമാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോൾ കൂട്ടാനും ശ്രമിക്കേണ്ടതാണ്.
അതിനായി ഏറ്റവും കൂടുതൽ ചെയ്യണത് നമ്മുടെ ഭക്ഷണത്തിൽ നിന്നും അന്നജങ്ങളുടെ അളവ് കുറയ്ക്കുക എന്നതാണ്. നാം കഴിക്കുന്ന വറവ് മാത്രമല്ല ഇത്തരം രോഗാവസ്ഥകൾക്ക് പിന്നിലുള്ളത്. അതിനുമപ്പുറം നമ്മുടെ ഭക്ഷണത്തിൽ സ്ഥിരമായി നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അന്നജം കൂടിയ അരി ഇതിൽ ഒരു പ്രധാന കാരണം തന്നെയാണ്. അതിനാൽ തന്നെ ഇവയാണ് നാം നമ്മുടെ ഭക്ഷണക്രമത്തിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടത്.
ശരീരത്തിലേക്ക് എത്തുന്ന കാർബോഹൈഡ്രേറ്റ് കളുടെ അളവിൽ കുറവ് വരുത്തിയാൽ മാത്രമേ ഇത്തരം ഒരു രോഗാവസ്ഥകൾ ശരീരത്തിൽ നിന്ന് നീങ്ങുകയുള്ളൂ. ഇതിനായി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് ഒരു പോംവഴി. കൂടാതെ ഒരു നിശ്ചിത അളവിൽ നട്ട്സ് കഴിക്കുന്നത് വഴി ഇവ കുറയാനും ശാരീരിക പ്രവർത്തനങ്ങൾക്ക് നല്ലതുമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian