പ്രായമായവർക്ക് ചുറുചുറുക്കോട് എന്നും ഇരിക്കാൻ ഇത് മാത്രം ചെയ്താൽ മതി. ഇതാരും കാണാതെ പോകരുതേ…| Health benefits of pottukadala

Health benefits of pottukadala : നാം ഓരോരുത്തരുടെയും ജീവിതo സുഖങ്ങളും സന്തോഷങ്ങളും നിറഞ്ഞതാകുന്നു. ഇത്തരം കാര്യങ്ങളോടൊപ്പം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വേദനകൾ. നാം ജീവിച്ചു തുടങ്ങി ഒരു പ്രായപരിധി എത്തുമ്പോൾ നമ്മളിലെ രോഗാവസ്ഥ ഉടലെടുക്കുകയും പലതരത്തിലുള്ള വേദനകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള വേദനകളാണ് മുട്ടുവേദന നടുവേദന ശരീരവേദന എന്നിങ്ങനെ.

പ്രായമാവുന്നതോറും നമ്മുടെ എല്ലുകളുടെ ബലം കുറയുന്ന മൂലമാണ് ഇത്തരം വേദന അനുഭവപ്പെടുന്നത്. നാം ഒരു അധ്വാന ശീലം ഉള്ളവർ തന്നെയാണ്. ചെറുപ്പകാലം മുതലേ അധ്വാനിച്ച് പ്രായമാകുമ്പോൾ നമ്മുടെ ശരീരം ബലക്ഷയത്തിലേക്ക് എത്തുന്നു. ഇതിനാൽ തന്നെ നമുക്ക് കഠിനാധ്വാനം ഉള്ള ഒന്നും ചെയ്യാൻ സാധിക്കാതെ വരുന്നു. കഠിനാധ്വാനം മാത്രമല്ല നമ്മെക്കൊണ്ട് ചെറിയ ജോലികൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.

ഇതിന്റെ പ്രധാന കാരണമെന്നു പറയുന്നത് മറ്റു പല രോഗങ്ങളുടെ കടന്നുകയറ്റം കൂടിയാണ് . പ്രായമാകുമ്പോഴാണ് ജീവിതശൈലി രോഗങ്ങളുടെ അനന്തരഫലങ്ങളായ രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇത് നമ്മുടെ ജീവിതത്തിൽ തന്നെ താളം തെറ്റിക്കുന്നു. നമ്മുടെ ശരീരത്തിലെ ഊർജ്ജവും ഉന്മേഷവും എല്ലാം നീങ്ങുകയാണ് ഈ സമയത്ത്. എന്നാൽ ഇത്തരത്തിലുള്ള ഊർജവും ഉന്മേഷവും തുടരാനും ശാരീരിക അസ്വസ്ഥതകൾ ഒരു പരിധിവരെ മാറ്റാനും.

സഹായിക്കുന്ന റെമഡികളാണ് നാം ഇന്ന് ഇതിൽ കാണുന്നത്. എല്ലുകളുടെ ബലക്ഷയത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കാത്സംകുറവ് തന്നെയാണ്. അതിനാൽ തന്നെ ഈ ദിവസവും പാല് കുടിക്കുന്ന വഴി ഇത്തരം പ്രശ്നങ്ങൾനിങ്ങൾക്കയും നമ്മുടെ ശരീരത്തിന് ഉണർവും ഉന്മേഷവും ലഭിക്കുകയും ചെയുന്നു. കൂടാതെ ദിവസവും പൊട്ട് കടലയിൽ അല്പം ശർക്കര ചേർത്ത് കഴിക്കുന്നതും വളരെ ഉത്തമമാണ്. തുടർന്നു വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *