കടുത്ത മലബന്ധം ആണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ അവ അകറ്റാനുള്ള ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഒട്ടുമിക്ക ആളുകളും ഇതിന് സാരമായി എടുക്കാറില്ല. എന്നാൽ ഈ മലബന്ധം ഒട്ടനവധി രോഗങ്ങളെ നമ്മളിലേക്ക് വിളിച്ചുവരുത്തുന്ന ഒരു ഘടകം മാത്രമാണ്. നാം കഴിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങൾ അതിന്റെ.

ആഹാരവ്യവസ്ഥയിലൂടെ കടന്ന് ദഹനം പൂർത്തിയാക്കി പുറന്തള്ളുന്ന മാലിന്യങ്ങൾ ആണ് മലത്തിലൂടെ പോകുന്നത്. ഒരുതരത്തിൽ പറഞ്ഞ നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത ടോക്സിനുകളും മറ്റുമാണ് മലത്തിലൂടെ ശരീരം പുറം തള്ളുന്നത്. എന്നാൽ ഇവ യഥാക്രമം പുറത്തേക്ക് പോകാതിരുന്നാൽ അത് നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടി അത് ഭീകരമായ കെമിക്കലുകൾ ആയി നമ്മുടെ ശരീരം ആഗിരണം ചെയ്യപ്പെടും. ഇന്ന് ആളുകൾ അനുഭവിക്കുന്ന ട പൈൽസ് ഫിഷർ വൻകുടലിലെ കാൻസർ.

എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളിലേക്കു ഈ മലബന്ധം നമ്മെ കൊണ്ടെത്തിക്കുന്നു. ഇത്തരത്തിലുള്ള മലബന്ധത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കുടലുകളിൽ ബാക്ടീരിയയുടെ അളവ് കുറയുക എന്നുള്ളതാണ്. നമ്മുടെ ശരീരത്തിലെ ദഹന പ്രവർത്തനങ്ങൾ ശരിയായവിധം നടക്കണമെങ്കിൽ മതിയായിട്ടുള്ള നല്ല ബാക്ടീരിയകൾ നമ്മുടെ ചെറുകുടലിൽ വേണം.

ഇന്ന് നാം അമിതമായി കഴിക്കുന്ന ഫാസ്റ്റ് ഫുഡുകളിലും മറ്റും അടങ്ങിയിട്ടുള്ള ടോക്സിനുകളും അമിതമായി കഴിക്കുന്ന വേദനസംഹാരികൾ ആന്റിബയോട്ടിക്കുകൾ സ്റ്റിറോയിഡുകൾ എന്നിവയുടെ ഫലമായി നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകൾ ഗണ്യമായി നശിച്ചു പോകുന്നു. ഇവ നശിച്ചു പോകുന്നതിനാൽ ചീത്ത ബാക്ടീരിയകൾ പെറ്റ് പെരുകുകയാണ് ചെയ്യുന്നത്. അതിനാൽ ദഹനം ശരിയായി നടക്കാതെ വരികയും മലബന്ധം ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *