ഈ ഒരൊറ്റ കൂട്ടു മതി നമ്മുടെ മുഖത്തെ കറുത്ത നിറവും പാടുകളും എല്ലാം നീക്കം ചെയ്യാൻ. ഇതാരും അറിയാതെ പോകല്ലേ…| Rice Face Pack

Rice Face Pack : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുo. ഈ കറുത്ത പാടുകളും കരുവാളിപ്പും എല്ലാം മുഖത്തിന്റെ കാന്തിയെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അമിതമായി സൂര്യപ്രകാശം കൊള്ളുന്നതും സ്കിന്നിന്റെ ഡ്രൈനസും അമിതമായി സൗന്ദര്യവർധ്യ വസ്തുക്കൾ ഉപയോഗിക്കുന്നതും എല്ലാം ഇത്തരത്തിൽ മുഖത്ത് കറുത്ത പാടുകളും കരിവാളിപ്പുകളും വരുന്നതിന് കാരണമാകാറുണ്ട്.

കൂടാതെ ജീവിതശൈലിയിലെ മാറ്റം വഴി വരുന്ന പിസിഒഡി എന്ന രോഗത്തിന്റെ ഒരു ലക്ഷണം കൂടിയാണ് മുഖത്തുണ്ടാകുന്ന മുഖക്കുരുകളും കറുത്ത പാടുകളും എല്ലാം. ഇത്തരത്തിൽ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഈ കറുത്ത പാടുകളും കരിവാളിപ്പും മുഖക്കുരുകളും എല്ലാം നീങ്ങുന്നതിനും മുഖകാന്തി വർധിക്കുന്നതിനും മുഖത്തെ ടെക്സ്ചർ അതേപോലെ മെയിന്റൈൻ ചെയ്യുന്നതിനും പല തരത്തിലുള്ള പ്രോഡക്ടുകളും മറ്റും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനെല്ലാം.

നാം പ്രതീക്ഷിക്കുന്ന റിസൾട്ട് ലഭിക്കണമെന്നില്ല. ഇത്തരത്തിൽ മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ മുഖത്തെ കോശങ്ങളെ നശിപ്പിക്കുകയും അത് വഴി കരിവാളിപ്പും മറ്റു ബുദ്ധിമുട്ടുകളും വർദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത്തരത്തിൽ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുഖത്തെ കരിവാളിപ്പും കറുത്ത പാടുകളും മുഖക്കുരുകളും.

എല്ലാം നീക്കാനും മുഖത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്താനും സഹായകരമായിട്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് അപ്ലൈ ചെയ്യുന്നത് വഴിയും നമ്മുടെ മുഖത്തെ നശിച്ച കോശങ്ങൾ നീക്കം ചെയ്യപ്പെടുകയും പുതിയ കോശങ്ങൾ വിഘടിക്കുകയും മുഖത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *