കൊതുകിനെ ഓടിക്കാൻ ഇനി കിടിലൻ പണി..!! ഇനി എളുപ്പത്തിൽ തുരത്താം…

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് കൊതുകിനെ തുരത്താൻ സാധിക്കുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെ ഓടിക്കാൻ സാധിക്കുന്നതാണ്. എന്നും കൊതുകുതിരി ഉപയോഗിച്ച് കൊതുകിനെ ഓടിക്കാൻ സാധിക്കില്ല. എന്നും കൊതുക് തിരി ഉപയോഗിക്കുമ്പോൾ അത് ഉപയോഗിച്ച് കൊതുകിനെ ഓടിക്കാൻ സാധിക്കില്ല.

അങ്ങനെ അത്തരത്തിൽ കൊതുക് തിരി ഉപയോഗിക്കുമ്പോൾ അത് ആരോഗ്യത്തിന് വലിയ രീതിയിൽ തന്നെ ബാധിക്കാൻ കാരണമാകുന്നു. പ്രത്യേകിച്ച് ചെറിയ കുട്ടികൾ വീടുകളിൽ ഉണ്ടെങ്കിൽ ഇത്തരം കെമിക്കലുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നമുക്ക് പ്രകൃതമായ രീതിയിലൂടെ തന്നെ കൊതുകിനെ ഓടിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

ഇവിടെ ആവശ്യമുള്ളത് എള്ളെണ്ണ ആണ്. നമ്മുടെ വീട്ടിൽ എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് എള്ളെണ്ണ അല്ലെങ്കിൽ നല്ലെണ്ണ. ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എള്ളെണ്ണ നല്ലെണ്ണ കടുകെണ്ണ ഇതിലേതെങ്കിലും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിൽ ഏതു വേണമെങ്കിലും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കർപ്പൂരമാണ്. കർപ്പൂരം വളരെ ചെലവ് കുറഞ്ഞ ഒന്നാണ്. ഇങ്ങനെ വാങ്ങി വെച്ചാൽ കുറച്ച് അധികം ദിവസത്തേക്ക് തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ്.

നാലോ അഞ്ചോ ഗുളിക ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് നന്നായി ചതച്ചെടുക്കുക. ഉരലിലെ ചതച്ചെടുക്കുകയാണ് എങ്കിൽ. ഉരലിൽ നിന്ന് കർപ്പൂരം മണം പോകാൻ വലിയ പാടാണ്. അതുകൊണ്ടാണ് ഈ രീതിയിൽ പേപ്പറിൽ വച്ച് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. നന്നായി പൊടിച്ചെടുത്ത് കർപ്പൂരം എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് കരയാമ്പൂ ആണ്. ഇതുകൂടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ കൊതുക് ശല്യം മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.