മുട്ട ത്തോട് ഉപയോഗിച്ച് ഇത്രയും ഗുണങ്ങളോ കറയും കരിമ്പനും ഇനി മാറ്റിയെടുക്കാം..!!

എല്ലാവർക്കും വളരെ സഹായകരമായ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും വലിച്ചെറിഞ്ഞു കളയുന്ന മുട്ടത്തോട് ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. മുട്ടത്തോട് ഉപയോഗിച്ച് പഴയ ഷർട്ട് നല്ല തുവെള്ള ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറകൾ മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങൾ മാത്രമല്ല അഴുക്ക് പിടിച്ചിരിക്കുന്ന ക്ലോസെറ്റ് ബാത്റൂം ടൈല് പാത്രങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ നല്ല ക്ലീൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ആദ്യം തന്നെ കുറച്ചു മുട്ടത്തോട് എടുക്കുക. ഇത് നല്ലപോലെ കഴുകി ഉണക്കി വൃത്തിയാക്കിയ ശേഷം ഇതുപോലെ പൊടിച്ചെടുക്കാം. ഇത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുമ്പോൾ ബ്ലഡിന് മൂർച്ച കൂട്ടാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ആദ്യം തന്നെ ഇത് പൊടിച്ചടുക്കുക. ഒരുപാട് പൊടിയായി എടുക്കണമെന്നില്ല. ചെറിയ തരി തരിയായി ഇരുന്നാലും നല്ലതാണ്. ഇത് നല്ല പോലെ തരി തരിയായി പൊടിച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് പൊടിയുപ്പ് അല്ലെങ്കിൽ കല്ലുപ്പ് ആണ്. കല്ലുപ്പ് ഉണ്ടെങ്കിൽ കല്ലുപ്പ് എടുക്കാവുന്നതാണ്.

ഇത് രണ്ടു സ്പൂണോളം ഇട്ട് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് സോഡാ പൊടിയാണ്. ബേക്കിംഗ് സോഡാ രണ്ടു സ്പൂൺ ചേർത്ത് കൊടുക്കു. പിന്നീട് ആവശ്യമുള്ളത് സോപ്പ് പൊടിയാണ്. ഇത് രണ്ടു സ്പൂൺ ചേർത്ത് കൊടുക്കുക. ഇതിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുക മുട്ട ത്തോട് തന്നെയാണ്. ബാക്കിയെല്ലാം 2 സ്പൂൺ വെച്ചാണ് എടുത്തിരിക്കുന്നത്. ഇത്രയും സാധനങ്ങൾ മിസ്സ് ചെയ്യുമ്പോൾ തന്നെ നല്ല ക്വാളിറ്റിയിൽ കുറെ പൗഡർ കിട്ടുന്നതാണ്. ഇനി വലിച്ചെറിയുന്ന മുട്ടത്തോടാണ് ഇതിനായി കൂടുതൽ ഉപയോഗിക്കുന്നത്.

ഇത് എന്തിനെല്ലാമാണ് ഉപയോഗിക്കുന്നത് ഇവിടെ പറയുന്നത്. ഇത് എല്ലാം കൂടി നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. ഈ പൗഡറിന് നല്ല ബ്ലീച്ചിങ് എഫക്ട് ആണ്. മുട്ട ത്തോട് ചേർത്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. നമ്മുടെ വീട്ടിലെ കറ പിടിച്ച കപ്പ് പാത്രങ്ങൾ ഉണ്ടാകും. നോൺ സ്റ്റിക് പാനിന്റെ പുറകില് മഞ്ഞനിറം ഉണ്ടാകും. ഈയൊരു ഭാഗത്ത് ഈ പൊടി ഉപയോഗിച്ച് കൈവച്ച് വെറുതെ തുടച്ചു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കറ മാറ്റി യെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *