ആമവാതം ശരീരം രോഗലക്ഷണങ്ങൾ കാണിക്കുന്നത് ഇങ്ങനെയാണ്..!! പ്രശ്നങ്ങൾ മാറാൻ ശ്രദ്ധിക്കേണ്ടത്…

ആമവാതം ഉള്ളവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവ. നമ്മുടെ ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ബാധിക്കാൻ ഇടയുള്ള ഒരു ഓട്ടോ ഇമ്യൂൺ ഡിസ് ഓഡറിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നമ്മുടെ കോശങ്ങൾ നമ്മുടെ ശരീരത്തിലെ രക്ഷാഭടന്മാർ നമ്മുടെ ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ജോയിന്റുകളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്യൂൺ ഡിസ് ഓഡർ ആണ് റുമാത്രോയിഡ് ആർത്രൈറ്റിസ്.

സാധാരണ ഇതിനെ വിളിക്കുന്നത് ആമവാതം എന്നാണ്. ഈ വാക്കിന്റെ അർത്ഥം തന്നെ ദഹനവുമായി ബന്ധപ്പെട്ട് എന്നാണ്. അതായത് ദാഹനവുമായി ബന്ധപ്പെട്ടതുകൊണ്ട് ഉണ്ടാകുന്ന വാതരോഗങ്ങളെയാണ് ആമവാതം എന്ന് പറയുന്നത്. ആ പേരിൽ നിന്നുതന്നെ ഒരു കാര്യം വളരെ വ്യക്തമാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ആണ് മിക്കവാറും റുമാത്രോയിഡ് അർത്റൈറ്റിസ് ഉണ്ടാവുക. ഇത് വന്ന പല രോഗികളോടും സംസാരിക്കുന്ന സമയത്ത് പറയുന്നത് മുൻപ്.

രോഗം തുടങ്ങുന്നതിനു മുൻപ് തന്നെ ദഹന പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. ചിലർക്ക് കോൺസ്ററിപ്പഷൻ ആയിരിക്കും. ചിലർക്ക് ഭക്ഷണം കഴിച്ച് ഉടനെ തന്നെ വയറു വീർക്കുക. നെഞ്ചിരിച്ചിൽ തുടങ്ങിയ പല അസുഖങ്ങളും പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള ആസ്വസ്ഥത വന്നതിനുശേഷം ആണ് ഇവർക്ക് ഇത്തരം പ്രശ്നങ്ങൾ തുടങ്ങിയത്. എന്താണ് ഇത്തരം പ്രശ്നങ്ങളൊക്കെ കാരണം. ഇതിന് മിക്കപ്പോഴും കാരണമാകുന്നത് വയറിനകത്ത് ഉണ്ടാകുന്ന ബാക്റ്റീരിയ തന്നെയാണ്.

പണ്ടുകാലത്ത് ഉണ്ടാകുന്ന പകർച്ചവ്യാധികൾക്ക് പുറകിൽ ഒരു ബാക്ടീരിയ അല്ലെങ്കിൽ വൈറസ് ഫംഗസ് ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ബാക്ടീരിയയുടെ വളർച്ചയും അതുപോലെ തന്നെ നമ്മുടെ ശരീരത്തിലുള്ള കട്ടിന്റെ തകരാറുകൊണ്ട് ആണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ്. ചീത്ത ബാക്ടീരിയ വളരുന്നത് എപ്പോഴും നല്ല ബാക്ടീരിയയുടെ അഭാവം മൂലമാണ്. എന്തെല്ലാമാണ് ഇത്തരം രോഗികളിൽ കാണുന്ന ലക്ഷണങ്ങൾ നോക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ മടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *