ശരീരം നിറം വയ്ക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..!! വളരെ പെട്ടെന്ന് റിസൾട്ട് കിട്ടും…

എല്ലാവർക്കും സഹായമായി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു കിടിലൻ ഫേസ്പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന. വളരെയധികം റിസൾട്ട്‌ ലഭിക്കുന്ന ഒന്നാണിത്. സ്കിൻ നിറയ്ക്കാനും അതുപോലെതന്നെ വെയിൽ കൊണ്ട് ഉണ്ടാകുന്ന പരിപാടി ദിവസം കൊണ്ട് തന്നെ മാറ്റിയെടുക്കാനും നമ്മുടെ ചർമ്മത്തിലുള്ള എല്ലാവിധ പാടുകളും.

മാറ്റിയെടുക്കാൻ സ്കിൻ എപ്പോളും നല്ല ഗ്ലോ ആയിരിക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കുറഞ്ഞ ഇൻഗ്രീഡിയൻസ മാത്രം മതി വളരെ എളുപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ചന്ദനമാണ്. ഇവിടെ ഒരു ടേബിൾ സ്പൂൺ ചന്ദനത്തിന്റെ പൊടിയാണ് എടുക്കുന്നത്.

നമുക്ക് ഓൺലൈനായി വാങ്ങാൻ കിട്ടുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യം മുൾട്ടാണി മിട്ടി ആണ്. ചന്ദനം എടുത്ത അതേ അളവിൽ തന്നെ ഇതും ചേർത്തു കൊടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ മുഖത്തുണ്ടാകുന്ന വല പാടുകളും മാറ്റിയെടുക്കാൻ സഹായിക്കുന്നു. നിറം വെക്കാനും കരിവാളിപ്പ് മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടി ചേർത്തു കൊടുത്താൽ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്.

പിന്നീട് ഇതിലേക്ക് ആവശ്യം ഓറഞ്ച് പീൽ പൗഡറാണ്. അതായത് ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതാണ് ആവശ്യമുള്ളത്. ഇത് നമുക്ക് വീട്ടിൽ ചെയ്ത് എടുത്തിട്ടുള്ള ഒന്നാണ്. ഇത് സ്കിന്നി നിറം വെക്കാൻ വളരെ സഹായകരമായ ചില കാര്യങ്ങൾ ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *