വിട്ടുമാറാത്ത സന്ധിവേദനകൾക്ക് ഇനി ഈ ഒരു ഡ്രിങ്ക് മതി. ഇതാരും അറിയാതെ പോകരുതേ…| Chronic pain body signs

Chronic pain body signs : നമ്മെ ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശാരീരിക വേദനകൾ. ശാരീരിക വേദനകൾപലതരത്തിൽ ഉണ്ടെങ്കിലും അവയിൽനമ്മെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് സന്ധിവേദനകൾ. കൈ വേദന കാലുവേദനനടുവേദന കഴുത്ത് വേദന എന്നിങ്ങനെ പലതരത്തിലാണ് ജോയിന്റ് പെയിനുകൾ നമ്മെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തരത്തിലുള്ള പേരുകൾ പലതരത്തിലുള്ള കാരണങ്ങളാൽ ഉണ്ടാകുന്നു. ഇത് കൂടുതലായും പ്രായമായവരിലാണ് കാണുന്നത്.

പ്രായമാകുംതോറും എല്ലുകളുടെ ബലക്ഷയം ഉണ്ടാവുന്നതിനാലാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. കൂടാതെ ചെറിയ കുട്ടികളിൽ നല്ലവണ്ണം ഓടുകയും ചാടുകയും എല്ലാം ചെയ്യുമ്പോൾ ഇത്തരത്തിൽ സന്ധിവേദനകൾ കാണുന്നു. കൂടാതെ കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ഇരുന്നുകൊണ്ട് ചെയ്യുന്നതു വഴി നടുവേദനയും തലവേദനയും എന്നിങ്ങനെയുള്ള വേദനകളും ഉണ്ടാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ഏതൊരു വേദനയും മറികടക്കുന്നതിന്.

വേണ്ടി ധാരാളം വേദനസംഹാരികൾ ഇന്നത്തെ സമൂഹം കഴിക്കുന്നു. ഇത്തരത്തിലുള്ള വേദനസംഹാരികൾ നമ്മുടെ വേദന കുറയ്ക്കുന്നുണ്ടെങ്കിലും അത് പലതരത്തിലുള്ള മറ്റു ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്നു. ഇവയുടെ ഉപയോഗം കിഡ്നി കരൾ മുതലായ അവയവങ്ങളുടെ പ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുകയും മരണംവരെ സംഭവിക്കാം. അതിനാൽ തന്നെ ഇത്തരത്തിലുള്ള സന്ധിവേദനകളെ മറികടക്കുന്നതിന്.

വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി ചവ്വരിയും റാഗിയും ആണ് ഇത് ഉപയോഗിക്കുന്നത്. ഇത് രണ്ടും ഉപയോഗിച്ചിട്ടുള്ള ഈ ഹെൽത്ത്ഡ്രിങ്ക് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ പല വേദനകളെയും പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാൻ സാധിക്കും. ഇവയ്ക്ക് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാത്തതിനാൽ ഇത് ആരോഗ്യത്തിന് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.