വയറ്റിലെ ക്യാൻസറിനെ ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതെ പോയാൽ തീരാ നഷ്ടമായിരിക്കും ഫലം. കണ്ടു നോക്കൂ…| Stomach cancer symptoms

Stomach cancer symptoms : ഇന്നത്തെ കാലഘട്ടത്തിൽ രോഗങ്ങൾ പലതരത്തിലാണ് നമ്മളിലേക്ക് കയറിക്കൂടുന്നത്. അത്തരത്തിൽ വ്യത്യസ്തങ്ങൾ ആണെന്ന പല രോഗങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവയിൽ നാം ഒരിക്കലും നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടല്ലേ എന്ന് പ്രാർത്ഥിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. അത്രമേൽ നമ്മെ ഭീതിപ്പെടുത്തുന്ന ഒരു രോഗമാണ് ഇത്. നമ്മുടെ ശരീര ഭാഗങ്ങളിൽ അമിതമായിട്ട് കോശങ്ങൾ വിഘടിക്കുന്ന അവസ്ഥയാണ് ഇത്. ശരീരത്തിന്റെ ഏതുഭാഗത്ത് വേണമെങ്കിലും.

ഇത്തരത്തിൽ കാൻസറുകൾ രൂപപ്പെടാം. ഇത്തരത്തിൽ ക്യാൻസറുകള്‍ ഉണ്ടാകുമ്പോൾ പല തരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകാറുണ്ട്. ഇത്തരത്തിൽ വിഭിന്നങ്ങൾ ആയിട്ടുള്ള ലക്ഷണങ്ങൾ യഥാവിതം തിരിച്ചറിഞ്ഞുകൊണ്ട് ചികിത്സ നേടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ക്യാൻസറിനെ തോൽപ്പിച്ചുകൊണ്ട് നമുക്ക് വിജയം കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന.

ഒരു ക്യാൻസറാണ് വയറിലെ ക്യാൻസർ. മറ്റെല്ലാ ക്യാൻസറുകളെ പോലെ തന്നെ ഈ ക്യാൻസറിനും പല തരത്തിലുള്ള ലക്ഷണങ്ങൾ ശരീരം പ്രകടമാക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്ഷീണം അമിതമായി ശരീരഭാരം കുറയുക വിളർച്ച എന്നിങ്ങനെയുള്ള അവസ്ഥയാണ്. അതുപോലെതന്നെ മറ്റു ലക്ഷ്മി എന്ന് പറഞ്ഞത് മലവിസർജനത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്.

മലം പോവാതെ ഇരിക്കുന്നതും മലത്തോടൊപ്പം രക്തത്തിന്റെ അംശം ഉണ്ടാകുന്നതും മലം ഓവറായി പോകുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിൽ തന്നെ വയറിനെ മൂന്നായി നമുക്ക് തരം തിരിക്കാവുന്നതാണ്. അതിലെ ആദ്യത്തെ ഭാഗമാണ് അന്നനാളം ആമാശയം ചെറുകുടൽ എന്നിങ്ങനെയുള്ള ഭാഗങ്ങൾ. ഇത്തരത്തിൽ അന്നനാളത്തിൽ ക്യാൻസറുകൾ വരികയാണെങ്കിൽ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടാണ് അത് ആദ്യം പ്രകടമാക്കുക. തുടർന്ന് വീഡിയോ കാണുക.