ബീപി എത്ര കൂടുതലാണെങ്കിലും നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കും…!! ഈ കാര്യം അറിയാം…

ഇന്നത്തെ കാലത്ത് ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാണാൻ കഴിയും. ഓരോനും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കുന്നവർ ആയിരിക്കും കൂടുതലും. ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ ഹാർട്ടറ്റാക്ക് കൊളസ്ട്രോൾ പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇവയെല്ലാം ഇന്നത്തെ കാലത്ത് 15 18 വയസ്സ് കഴിയുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് പലരിലും കണ്ടുവരുന്നുണ്ട്. ഇതെല്ലാം തന്നെ ഇന്നത്തെ കാലത്ത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇതിന് പ്രധാനകാരണം ഇന്നത്തെ ജീവിത ശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസം തന്നെയാണ്.

രണ്ടുതരത്തിലാണ് ഇത്തരത്തിൽ ഹൈപ്പർ ടെൻഷൻ പ്രാഥമികമായ ഡെഫൈൻ ചെയ്യാൻ കഴിയുന്നത്. ഒന്നാമത് പ്രൈമറി ഹൈപർ ടെൻഷൻ അല്ലെങ്കിൽ എസ്സെൻഷൽ ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്. ഇത് കൂടാതെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത് പെട്ടെന്ന് ഡെവലപ്പ് ചെയ്യുന്ന ഒരു തരത്തിലുള്ള ബ്ലഡ്‌ പ്രഷറാണ്. ഇത് അധികമായിട്ടുള്ള ബ്ലഡ് പ്രഷർ ആണ്. ഏകദേശം 30 വർഷം മുമ്പ് 60 വയസ്സിനു മുകളിലുള്ള ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന പല അസുഖങ്ങളും പലവിധ ജീവിത ശൈലി അസുഖങ്ങളും ഇന്നത്തെ കാലത്ത് 18 20 25 വയസ്സ് ആകുമ്പോൾ തന്നെ പലരിലും കണ്ടുവരുന്ന അസുഖമാണ്.

ഇതെല്ലാം തന്നെ ഇന്നത്തെ കാലത്ത് വളരെ കോമൺ ആണ്. ഇതിനി പ്രധാന കാരണം ഇന്നത്തെ ജീവിതശൈലി ഉണ്ടാവുന്ന വ്യത്യാസം തന്നെയാണ്. ലോകത്തിലെ എല്ലാ ഗ്രൂപ്പുകളെയും കണക്കാക്കുകയാണ് എങ്കിൽ 30% ത്തോളം ആളുകൾ ബാധിക്കുന്ന പ്രധാനമായ അസുഖമാണ് ഹൈപ്പർ ടെൻഷൻ. നിങ്ങൾക്ക് ഹൈപ്പർ ടെൻഷൻ മരുന്ന് കഴിക്കുന്നവർക്ക് ചെറിയ രീതിയിൽ ഹൈപ്പർ ടെൻഷൻ ഉള്ള ആളുകൾക്ക് വേണ്ടിയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ശരിയായ രീതിയിൽ ജീവിതശൈലിയിൽ ചില വ്യത്യാസങ്ങൾ വരുത്തുകയും. നിങ്ങളുടെ ഭക്ഷണക്രമങ്ങൾ ക്രമീകരിക്കുകയും ചെയ്യുകയാണ് എങ്കിൽ. ഒരുപക്ഷേ 30 മില്ലിമീറ്റർ വരെ നിങ്ങൾക്ക് അധികമായി നിൽക്കുന്ന ബ്ലഡ് പ്രഷർ കുറക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ പ്രായമായവർക്ക് കണ്ടു വരുന്ന അസുഖമല്ല. രണ്ടു തരത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നിവയാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *