ശരീരത്തിൽ പല ഭാഗങ്ങളിലും വേദന ഉണ്ടാവുന്നത് കണ്ടിട്ടുണ്ടാകാം. ഇത്തരത്തിൽ ഉണ്ടാകുന്ന വേദന എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിൽ കണ്ടുവരുന്ന തോൾ വേദന വലിയ അസ്വസ്ഥതയായി മാറിയിട്ടുണ്ടാകും. പല കാരണങ്ങളാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകാം. പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.
പ്രധാനമായും 30 മുതൽ 40 വയസ്സിനും മുകളിലുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്പോർട്സ് മായി ബന്ധപ്പെട്ട ഇഞ്ചുറി മൂലമാണ്. പ്രായമായവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് കാരണം ഡയബറ്റിക്സ് മുതലായ കാരണങ്ങളാലാണ്. ഇതുകൂടാതെ വാതസംബന്ധമായ രോഗങ്ങളാലും ആർത്രൈറ്റിസ് പ്രശ്നങ്ങൾമൂലം ഇതു വരാവുന്നതാണ്. കൂടുതലായി ഇരുന്നുള്ള ജോലികൾ ചെയ്യുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ ഇപ്പോൾ കണ്ടുവരുന്നുണ്ട്.
തുടർച്ചയായി ഒരേ രീതിയിലുള്ള ഇരിപ്പ് വിശ്രമമില്ലാതെ ജോലി ചെയ്യുക എന്നിവയെല്ലാം ഇതിന് കാരണമാണ്. നല്ലൊരു ശതമാനം ആളുകൾക്കും അത് വ്യായാമവും റെസ്റ്റ് മരുന്നുകൾ മുതലായവ മതിയാവും. മധ്യവയസ്കരായ ആളുകൾക്ക് കാണുന്ന പ്രശ്നം ആണ് തോൾവേദന കഴുത്തുവേദന തുടങ്ങിയവ. പലരും കഴുത്ത് വേദന തോൾ വേദന കൈ വേദന എൽബോ പെയിൻ അങ്ങനെ ആയിരിക്കും ഉണ്ടാവുക.
കൃത്യമായ രീതിയിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയശേഷമാണ് ചികിത്സ നൽകേണ്ടത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.