ചെടി നനക്കാതെ തന്നെ ഇനി വളർത്താം… ഇനി ഉണങ്ങിപ്പോകില്ല… പുതിയ ട്രിക്ക്…

നമ്മൾ എല്ലാവരും വീട്ടിൽ ചെടികൾ നട്ടുവളർത്തുന്നവരാണ്. ചെടി നല്ല രീതിയിൽ നട്ടുവളർത്താൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വേനൽ കാലത്ത് ഒരു ദിവസം വെള്ളമൊഴിച്ചില്ലെങ്കിൽ ചെറിയ ഒരു വാട്ടം ചെടികൾക്ക് ഉണ്ടാകാറുണ്ട്. ഈയൊരു സമയത്ത് കുറച്ചുദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ വരുമ്പോൾ ഈ ചെടികൾ ഉണങ്ങി പോകുമോ എന്ന് ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. എത്ര ദിവസം കഴിഞ്ഞാലും ചെടി വാ mടാതിരിക്കാൻ ചെടിക്ക് ആവശ്യമായ വളം ലഭിക്കാനും.

സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് കുപ്പി ഉപയോഗിച്ച് ചെയ്യാൻ കഴിയും. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് രണ്ട് കുപ്പിയാണ്. വലിയ കുപ്പി എടുക്കുക. കുപ്പിയുടെ മുകൾഭാഗം കട്ട് ചെയ്ത് എടുക്കുക. അതുപോലെ തന്നെ താഴെയുള്ള ഭാഗവും കട്ട് ചെയ്ത് എടുക്കാം. ഈ രണ്ടു ഭാഗവും ഓപ്പൺ ചെയ്ത് എടുക്കുകയാണ് വേണ്ടത്. ഈ യൊരു കാര്യം ചെയ്തു കഴിഞ്ഞാൽ ചെടിച്ചട്ടിയിൽ ഒരു ഈർപ്പം എപ്പോഴും ഉണ്ടാകുന്നതാണ്.

അതാണ് ഇതിലെ പ്രത്യേകത. രണ്ട് ഭാഗവും ഇതേ രീതിയിൽ തന്നെ കട്ട് ചെയ്തു ഓപ്പൺ ആക്കി എടുക്കേണ്ടതാണ്. ഇതിലെ രണ്ടാമത്തെ കുപ്പി എടുക്കാം. ഇതിൽ രണ്ടു ഹോള് ഇട്ടുകൊടുക്കുക. അതിനായി ഒരു സ്റ്റീൽ കമ്പി ചൂടാക്കി എടുക്കുക. പിന്നീട് കുപ്പിയുടെ മൂഡിയിൽ ഒരു ഹോൾ ഇട്ടുകൊടുക്കുക. അതുപോലെതന്നെ താഴെ ഭാഗത്തും ഒരു ഹോൾ ഇട്ടു കൊടുക്കുക. കുപ്പിയുടെ മൂടിയിൽ ഹോൾ ഇട്ടുകൊടുക്കുമ്പോൾ.

വളരെ ചെറിയ ഹോള് മാത്രം ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കുക. ഇത് വലിപ്പം കൂടാൻ പാടില്ല. രണ്ടാമത്തെ ഹോൾ കുപ്പിയുടെ സൈഡിൽ താഴെയായി ഇട്ടുകൊടുക്കുക. പിന്നീട് കുപ്പിയുടെ മൂടിയിൽ ബഡ്സ് വെച്ചു കൊടുക്കുക. ഇത് ഉപയോഗിച്ച് കുറച്ചുദിവസം മണ്ണിൽ നനവ് കിട്ടുന്ന രീതിയിൽ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *