സ്ത്രീ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നാം നിത്യവും പലതരത്തിലുള്ള വേദനകളാണ് അനുഭവിക്കുന്നത്. അവ മാനസികം ആയിട്ടുള്ളതാകാം അതുപോലെ തന്നെ ശാരീരികം ആയിട്ടുള്ളതും ആകാം. അത്തരത്തിൽ ഇന്ന് ഏറ്റവുമധികം ശാരീരിക വേദനകൾ അനുഭവിക്കുന്നത് സ്ത്രീകളാണ്. പുരുഷന്മാരും ശാരീരിക വേദനകൾ അനുഭവിക്കുന്നുണ്ടെങ്കിലും സ്ത്രീകളാണ് ഏറ്റവും കൂടുതൽ അവ നേരിടുന്നത്. ശരീരമാസകലം വേദനാജനകമായിട്ടുള്ള ഒരു അവസ്ഥയാണ് ഫൈബ്രോമയാൽ ജിയ. ഇത്തരം ഒരു രോഗം.

ഏറ്റവും അധികം പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ആണ് കാണുന്നത്. അതുപോലെ തന്നെയാണ് മൈഗ്രേൻവേദനയും. പുരുഷന്മാരിലും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമെങ്കിലും അതിൽ 90% സ്ത്രീകളിലാണ് കാണുന്നത്. ഇത്തരത്തിലുള്ള പല ശാരീരിക വേദനകളും സ്ത്രീകൾ നേരിടുന്നുണ്ടെങ്കിലും അത് പുറത്ത് പറഞ്ഞുകൊണ്ട് ചികിത്സ നേടുന്നത് വളരെ കുറവായിരിക്കും.

പൊതുവേ പുരുഷന്മാരെക്കാൾ സഹന ശക്തി കൂടുതൽ സ്ത്രീകൾക്ക് ആയതിനാലാണ് ഇത്തരത്തിലുള്ള വേദനകൾ അവർ കടിച്ചമർത്തി കൊണ്ട് നടക്കുന്നത്. അത്തരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ത്രീകളെ ഇന്ന് കൂടുതലായി ബാധിക്കുന്നു. അത്തരത്തിൽ സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ചില വേദനകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ സ്ത്രീകളിൽ സർവ്വസാധാരണമായി തന്നെ കാണുന്ന ഒരു രോഗമാണ്.

മയോഫേഷ്യൽ പെയിൻ. ശരീരത്തിലെ പേശികൾ തന്നെ വേദനയുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. കഴുത്തിൽ വേദന ഉണ്ടാകുമ്പോൾ അത് കൈകളിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന പേശി വേദനയാണ് ഇത്. പേശി വേദന ആയതിനാൽ തന്നെ പല ടെസ്റ്റുകൾ ചെയ്താലും ഇതിന്റെ ശരിയായിട്ടുള്ള കാരണം തിരിച്ചറിയാൻ സാധിക്കാറില്ല. ഇത്തരത്തിലുള്ള വേദനകൾ കൂടുതലായും എക്സസൈസുകളും മറ്റും ഇല്ലാത്തതിനാൽ ആണ് കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top