തക്കാളി യോടൊപ്പം ഈ പൊടിയും ചേർത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടോ..!! ഇനി കരിവാളിപ്പും കറുത്ത പാടും വേഗം മാറ്റാം…

മുഖ സൗന്ദര്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ മുഖത്ത് ഉണ്ടാക്കുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖസൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഒട്ടു മിക്ക വരും. മുഖത്തുള്ള എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ.

സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു സ്കിൻ കെയർ വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തിന് നാച്ചുറലായി നല്ല ബ്രൈറ്റ്നെസ്സ് ഒറ്റ യൂസിൽ തന്നെ ലഭിക്കുന്ന ചർമം നല്ല ഗ്ലോയിങ് ആയി ഇരിക്കാനും അതുപോലെ തന്നെ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും മുഖം നല്ല ക്ലിയർ ആക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചില ഇൻഗ്രീഡിയൻസ് ആണ് ഇതിനായി ആവശ്യമുള്ളത്. ഒറ്റ യൂസിൽ തന്നെ കരിവാളിപ്പ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരി വാളിപ്പ് മാറുകയും ചർമം നല്ലപോലെ നിറം വെക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. ഈ സ്ക്രമ്പർ എങ്ങനെ ഉപയോഗിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് തക്കാളിയാണ്. തക്കാളി നമുക്കെല്ലാവർക്കും അറിയാം വളരെ എളുപ്പത്തിൽ വീട്ടിൽ ലഭിക്കുന്ന ഒന്നാണ് ഇത്.

ഇതു മുഴുവനായിട്ട് വേണ്ട തക്കാളിയുടെ കഷ്ണം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. തക്കാളിയുടെ പകുതി ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇത് ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. മുഖത്തേക്കു ഒരുവിധം എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world