സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കോമനായി പറയുന്ന ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്. ശരീരത്തിന് വലിയ രീതിയിൽ ഷീണം വെയിറ്റ് കുറഞ്ഞു വരുന്ന അവസ്ഥ എന്തായിരിക്കും ഈ രോഗം. പലപ്പോഴും കേൾക്കുന്ന ഒന്നാണ് വെള്ളപ്പൊക്കിന്റെ കൂടെ എല്ലിന് ശോഷണം വരുന്ന അവസ്ഥ. ഇത് കാരണം ക്ഷീണിക്കുന്ന തുടങ്ങിയ പ്രശ്നങ്ങൾ.
നോർമൽ വജയിനൽ ഡിസ്റ്റർജ് എന്ന് പറഞ്ഞാൽ എന്താണ്. എപ്പോഴാണ് ഒരു ഡോക്ടറെ സമീപിക്കേണ്ടത്. സാധാരണയായി സ്ത്രീകളിൽ ആർത്തവത്തിന് നാലഞ്ചു ദിവസം മുൻപ് തന്നെ. അതുപോലെതന്നെ ആർത്തവത്തിനു ശേഷവും ചെറുതായി ക്ലിയർ ആയിട്ടുള്ള വാട്ട റിങ് ഡിസ്ചാർജ് കാണാവുന്നതാണ്. അതുപോലെതന്നെ 12 ദിവസത്തിന് ശേഷം ചെറിയതായി മുക്കോയിട് ഡിസ്ചാർജ് കാനും ഇത് നോർമലാണ്.
അതുപോലെതന്നെ അടുത്ത പിരീഡ്സിന് മുൻപ് തന്നെ ചെറിയ വെറ്റ്നസ് വാട്ടറി ഡിസ്ചാർജ് ഇത് നോർമൽ ഡിസ്ചാർജ് ആണ്. ഇത് ഒരിക്കലും ഡ്രൈ ആയിരിക്കില്ല. റീപ്രൊഡക്ടീവ് ഏയ്ജ് ഗ്രൂപ്പിലുള്ളതാണ്. പിരിയഡ്സ് സ്റ്റാർട്ട് ചെയ്ത ആൾക്ക് ആർത്തവവിരാമം വരെ ഒരിക്കലും ആ ഭാഗം ഡ്രൈ ആയിരിക്കില്ല. എന്താണ് അബ്നോർമൽ ഡിസ്ചാർജ് എന്താണെന്ന് നോക്കാം.
അതായത് ആർത്തവ ശേഷം മിക്ക ദിവസവും വെറ്റ്നസ് ഉണ്ടാവും. തിക്ക് ആയിട്ടുള്ള ബാഡ് സ്മെൽ ഉള്ള മഞ്ഞനിറത്തിലും പച്ച നിറത്തിലുള്ള ഡിചാർജ് അതുപോലെതന്നെ ചൊറിച്ചിൽ ഉണ്ടാവുക യൂറിൻ പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്. ഇതെല്ലാമാണ് അബ്നോര്മല് ഡിസ്ചാർജ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam