എല്ലാവർക്കും വളരെ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളിൽ പലർക്കും ഈ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. ചിലർ ചികിത്സ ചെയ്യുന്നുണ്ടാകും. എന്നൽ മറ്റ് ചിലർ ഇത് കാര്യമാക്കാറില്ല. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്താണ് ചെയ്യുക എന്ന് നോക്കാം. വായ്പുണ്ണിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിരവധിപേരിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. വായിൽ മാത്രമല്ല വയറ്റിലും പുണ്ണ് ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് ഒന്നും കഴിക്കാൻ തോന്നില്ല. ചുണ്ടിന്റെ ഇടയിൽ നാവിന്റെ അടിയിൽ വന്നു കഴിഞ്ഞാൽ വലിയ രീതിയിലുള്ള നീറ്റൽ വേദന ഉണ്ടാകുന്നതാണ്. ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ അതുപോലെതന്നെ മറ്റുള്ളവരുമായി സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് ആര്യവേപ്പ് ആണ് ഇത് നന്നായി കഴുകിയെടുക്കുക. ഇതിന്റെ തണ്ട് ഒഴിവാക്കി ഇല മാത്രം എടുക്കുക. പിന്നീട് കഴുക്കി എടുത്തിട്ടുള്ള ആര്യവേപ്പ് ഒരു ജാറിലേക്ക് ഇട്ടു കൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുരുമുളക് ആണ്. ഇല എടുത്തിട്ടുള്ള അളവിൽ തന്നെ കുരുമുളക് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media