വാഴപിണ്ടി ഉപയോഗിച്ചുള്ള ഒരു പാനീയമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് അതുപോലെ തന്നെ യൂറിനറി ഇൻഫെക്ഷൻ കൂടുതലുള്ളവർക്ക് അതുപോലെതന്നെ മൂത്രത്തിൽ കല്ല് മൂത്രനാളിയിൽ അണുബാധ എന്നിവയ്ക്കായി നാട്ടുമരുന്ന് വാഴപ്പിണ്ടി ജ്യൂസ് ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ഇരുമ്പ് വൈറ്റമിൻ ബി സിക്സ് എന്നിവ അടങ്ങിയതു കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന് ഹീമോഗ്ലോബിന് അളവ് വർധിപ്പിക്കാൻ ആയിട്ട് സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. വാഴപ്പിണ്ടി ചെറിയ കഷണങ്ങളാക്കി എടുക്കുക. ഓരോന്ന് കട്ട് ചെയ്ത് എടുക്കാൻ അതിൽ നാരു പോലെയുണ്ടാകും. ഇത് പിന്നീട് കഴുകിയെടുക്കുകയാണ് ചെയ്യേണ്ടത്. വേനൽക്കാലത്ത് കഴിക്കാൻ കഴിയുന്ന നല്ല ഒരു പാനീയമാണ് വാഴപിണ്ടി ജ്യൂസ്. ഇതിന്റെ രുചിയെല്ലാം ഗുണമാണ് കാര്യം. നീ ചൂട് കുറയ്ക്കാനായി വളരെ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇതിൽ ധാരാളം നാരുകൾ ഉള്ളതുകൊണ്ട് തന്നെ ഇതിലെ ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. നമുക്ക് തോരൻ ആയിട്ട് വെച്ച് കഴിക്കാവുന്നതാണ്. വാഴയുടെ എല്ലാ ഭാഗങ്ങളും നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. ആരോഗ്യഗുണങ്ങൾ വളരെയധികം ഉള്ളതാണ് ഇത്. വാഴപ്പിണ്ടി ഉപയോഗിക്കുന്നവർ വളരെ കുറവായിരിക്കും. ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക. നമുക്ക് ജ്യൂസ് അടിക്കാൻ വളരെ എളുപ്പത്തിലാണ്.
നമ്മൾ മിക്സിയുടെ ജാറിലേക്ക് വാഴപ്പിണ്ടി അരിഞ്ഞത് ഇട്ട് കൊടുക്കുക. അതുപോലെതന്നെ ചെറിയ കഷണം ഇഞ്ചി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമാണ് ചെറുള്ള ചെടിയുടെ ഇല യാണ്. ഇത് നമ്മുടെ പറമ്പിൽ ആരും ശ്രദ്ധിക്കാതെ വളർന്നു നിൽക്കുന്ന ഒന്നാണ്. ഇത് വൃക്ക രോഗങ്ങൾ മൂത്രശയ കല്ല് രക്തസ്രാവം കൃമിശല്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് എല്ലാം ഉപയോഗിക്കുന്ന ഒന്നാണ്. ഇതിൽ ഒരുപാട് ഔഷധഗുണങ്ങളുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life