ഇനി ഒറ്റ ദിവസം കൊണ്ട് തന്നെ കഫം അലിഞ്ഞു പോകും..!! എത്ര പഴക്കമുള്ള കഫക്കെട്ട് മാറ്റിയെടുക്കാം…

കഫക്കെട്ട് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി. കഫക്കെട്ട് പ്രശ്നങ്ങൾക്ക് നല്ല അടിപൊളി ടിപ്പ് ആണ് ഇവിടെ പറയുന്നത്. നമ്മുടെ നെഞ്ചിൽ തന്നെ നിൽക്കുന്ന കഫം നല്ല രീതിയിൽ തന്നെ പുറത്തേക്ക് തള്ളാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ റെമഡിയാണ് ഇത്. ഒറ്റ തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്.

വളരെ ചെറിയ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഈ സ്പെഷ്യൽ ഡ്രിങ്ക് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒന്നര ഗ്ലാസ് വെള്ളം തിളപ്പിക്കുക. പിന്നീട് ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി ചേർത്ത് കൊടുക്കുക. ആദ്യം ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടത് കുറച്ചു മല്ലിപ്പൊടിയാണ്. ഇനി നിങ്ങളുടെ കയ്യിൽ മല്ലി ഉണ്ടെങ്കിൽ അത് ഇട്ടുകൊടുക്കുകയാണ് നല്ലത്. അത് കുറച്ചു മതി.

കാൽ ടീസ്പൂൺ മല്ലി ഇട്ട് കൊടുക്കാം. പിന്നീട് ചേർക്കുന്നത് കാൽ ടീസ്പൂൺ ചെറിയ ജീരകമാണ്. ഇത് ഇട്ട് വെള്ളം തിളപ്പിച്ച് ഞാൻ കുടിക്കാറുണ്ട് പിന്നീട് പ്രധാനമായും ഇതിലേക്ക് ചേർക്കേണ്ടത് കുരുമുളക് ആണ്. ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്നവയാണ് ഇവയെല്ലാം. കഫക്കെട്ട് പ്രശ്നം വളരെ നല്ല രീതിയിൽ തന്നെ ഇളകി പോകാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പിന്നീട് ചെറിയ കഷണം ഇഞ്ചി ചതച്ച് ചേർത്തു കൊടുക്കുക. ഇത് കഫം ഇല്ലാതാക്കാൻവളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതിലേക്ക് പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് ചേർക്കാം. വെറ്റില നല്ലപോലെ കഴുകി വൃത്തിയാക്കി ഇതിലേക്ക് മുറിച്ചു ചേർത്തു കൊടുക്കാം. ഇത് ഒരുപാട് ഔഷധഗുണങ്ങളുള്ളവയാണ്. പ്രത്യേകിച്ച് ആർക്കും പറയേണ്ട ആവശ്യമില്ല. കഫക്കെട്ട് മാത്രമല്ല പനി ജലദോഷം എല്ലാം തന്നെ മാറ്റിയെടുക്കാനായി ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *