എല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചമുളക് കഴുകിയശേഷം നടു പിളർത്തി എടുക്കുക. ഇവിടെ ഉണ്ടാക്കാൻ പോകുന്നത് കുറച്ച് ഉപ്പിട്ട് കൊടുക്കുക. ഇവിടെ കൊണ്ടാട്ടമാണ് ഉണ്ടാക്കാൻ പോകുന്നത്.
നല്ല രീതിയിൽ ഉപ്പ് ഇട്ട് കൊടുത്ത ശേഷം കൈകൊണ്ട് നന്നായി ഞരടുക. പിന്നീട് പുട്ടുകുടം നമ്മൾ വെള്ളം ഒഴിച്ച് ചൂടാക്കുക. ഈ സമയം പുട്ട് കുറ്റിയുടെ അകത്തു ഇട്ട് കൊടുക്കുക. നല്ല സ്മൂത്ത് ആവാനും ഉള്ളിലേക്ക് ഉപ്പ് പിടിച്ചു കയറാനുമാണ് ഈ സൂത്രം ചെയ്യുന്നത്. ഈ സമയം കൊണ്ട് തൈര് എടുക്കുക.
ഇതിലേക്ക് നല്ലപോലെ ഉപ്പിട്ടു കൊടുക്കുക പിന്നീട് നല്ലപോലെ ഇളക്കിയെടുക്കുക. രണ്ട് അല്ലെങ്കിൽ മൂന്ന് മിനിറ്റ് എടുത്ത ശേഷം ഫ്ളെയിം ഓഫ് ആക്കിയ ശേഷം പുട്ട് കുടം എടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല സ്മൂത്ത് ആവുകയും ഉപ്പ് നല്ലപോലെ ഉള്ളിലേക്ക് പിടിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips