നിലവിളക്കിലെ എത്ര വലിയ കറയെയും അനായാസമായി മാറ്റാൻ ഈയൊരു പൊടി മതി. കണ്ടു നോക്കൂ.

നാമോരോരുത്തരുടെയും വീടുകളിൽ സ്ഥിരമായി തന്നെ കാണുന്ന നിലവിളക്ക്. ദൈവീക കാര്യങ്ങൾക്ക് വേണ്ടി നാം ഉപയോഗിക്കുന്നതാണ് ഇത്. അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ വീടുകളിലും മുടങ്ങാതെ ദിവസം നിലകൾക്ക് കൊളുത്തുന്നു. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുമ്പോൾ അതിൽ എണ്ണ ഒഴിക്കുന്നതിനാൽ എണ്ണയുടെ കറിയും തീ കത്തുമ്പോൾ ഉണ്ടാകുന്ന കരിയും എല്ലാം കാണുന്നു.

   

ഇത്തരത്തിൽ അടിക്കടി ഉണ്ടാകുമ്പോൾ അത് ശരിയായി വിധം വൃത്തിയാക്കിയില്ലെങ്കിൽ അത്തരം കരിയും കറകളും എന്നന്നേക്കുമായി നിലവിളക്കിൽ ഉണ്ടാകുന്നു. ഒട്ടുമിക്ക ആളുകളും ദിവസവും നിലവിളക്ക് വൃത്തിയാക്കുന്നുണ്ടെങ്കിലും അത് ശരിയായ വിധം വൃത്തിയാക്കാതെ വരാറുണ്ട്. അത്തരത്തിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും കൂടാതെ തന്നെ നിലവിളക്ക് എന്നും വെട്ടിത്തിളങ്ങാൻ ഈയൊരു മാർഗ്ഗം ഉപയോഗിച്ചാൽ മതി.

വളരെ എളുപ്പമുള്ള ഒരു ട്രിക്ക് തന്നെയാണ് ഇത്. ഇത് ഇതിനായി നമുക്ക് ആവശ്യം വരുന്നത് ചുവന്ന ഇഷ്ടിക പൊടിയാണ്. പണ്ടുകാലങ്ങളിൽ നാമോരോരുത്തരും മുളകുപൊടിക്ക് പകരം കളിക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് ഇഷ്ടിക പൊടി. അതുപോലെ തന്നെ ഇഷ്ടിക എടുത്ത് നല്ലവണ്ണം പൊടിച്ച് പൊടി എടുക്കേണ്ടതാണ്. ഒരു അരിപ്പ കൊണ്ട് യാതൊരു തരത്തിലുള്ള തരികളും ഇല്ലാതെ അത് അരിച്ചെടുക്കേണ്ടതാണ്.

അതോടൊപ്പം തന്നെ അതിലേക്ക് ഒരല്പം പഴുത്ത ഇരുമ്പാo പുളി നല്ലവണ്ണം അരച്ച് ഒഴിച്ചു കൊടുക്കേണ്ടതാണ്. അധികം വെള്ളം ആവാത്ത രീതിയിൽ ഇത് രണ്ടുംകൂടി മിക്സ് ചെയ്യേണ്ടതാണ്. തുടർന്ന് ഇത് അല്പം സമയം വെയിലത്ത് വെച്ച് ഉണക്കേണ്ടത് ആണ്. ഇത്തരത്തിൽ ഉണക്കിയെടുക്കുകയാണെങ്കിൽ ഈ പൊടി കേടുകൂടാതെ ദീർഘനാൾ നമുക്ക് സൂക്ഷിക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.