ചീര കൃഷി എങ്ങനെ ചെയ്യാം… മഴയത്തും ചീര നന്നായി വളരും…| Cheera krishi in malayalam

അടുക്കളത്തോട്ടത്തിൽ എല്ലാവരും കൃഷി ചെയ്യുന്ന ഒന്നായിരിക്കും ചീര. വളരെ വേഗത്തിൽ തന്നെ വളർന്നു കിട്ടും. നല്ല വിഷ രഹിതമായ ഇലക്കറി വീട്ടിൽ തന്നെ തയ്യാറാക്കാ എന്നതും ചീരയെ കൂടുതൽ വീട്ടമ്മമാരുടെ പ്രിയപ്പെട്ടതാക്കുന്നു. എല്ലാ കാലാവസ്ഥയിലും ഒരു പോലെ വളരുന്ന മഴക്കാലത്ത് ആണെങ്കിലും വേനൽ കാലത്തു ആണെങ്കിലും യാതൊരു പ്രശ്നവുമില്ലാതെ വളരുന്ന രണ്ട് ഇല ചെടികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിന്റെ ഗുണങ്ങൾ എന്ന് പറയുന്നത് ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. എങ്കിലും അറിയാത്തവർക്ക് ഇത് സഹായിക്കുന്നത് ആണ്. അയൺ കാൽസ്യം മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഇല കറി തീർച്ചയായും തോട്ടത്തിൽ വച്ച് പിടിപ്പിക്കുക മാത്രമല്ല. ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ്.

കാരണം ഇന്ന് സാധാരണ കാണുന്ന ഷുഗർ കൊളസ്ട്രോൾ കളയാനായിട്ട് ഇലക്കറികൾ വളരെയേറെ സഹായിക്കുന്നുണ്ട്. മാത്രമല്ല കണ്ണിനും തൊക്കിനും വളരെ നല്ലതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. അതായത് പൊന്നാങ്കണി ചീര. നമ്മുടെ തടി കുറയ്ക്കാൻ. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഷുഗർ കുറക്കാൻ തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെയുള്ള മറ്റൊരു ചീരയാണ്.

ചായ മെൻസ എന്ന് പറയുന്നത്. ഇതിനും പൊന്നാംകണ്ണിയുടെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. രക്തയോട്ടം ധാരാളമായി ഉണ്ടാക്കാൻ ഇത് സഹായിക്കുന്നുണ്ട്. സാധാരണ ഇതിന്റെ കമ്പ് ഒടിച്ചു നടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് തന്നെ വേര് പിടിക്കുന്നതാണ്. എങ്ങനെ വേണമെങ്കിലും നട്ട് പിടിപ്പിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : PRS Kitchen

Leave a Reply

Your email address will not be published. Required fields are marked *