നിലവിളക്ക് ഇനി വെട്ടി തിളങ്ങും ഈ വെള്ളം ഉപയോഗിച്ചാൽ മതി..!! ഇനിയെങ്കിലും ഈ കാര്യം ഒന്ന് ചെയ്തു നോക്ക്…| Kitchen tips in malayalam

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിലവിളക്ക് നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികം ഉരക്കുകയും പിടിക്കുകയും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എത്ര പിടിച്ച നിലവിളക്കാണെങ്കിലും നല്ല പുതുപുത്തൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

അത് എന്താണെന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വെറുതെ കളയുന്ന വെള്ളം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇത് എന്ത് വെള്ളമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ തിരി കാര്യങ്ങളുണ്ടെങ്കിൽ അത് മാറ്റിയെടുക്കുക. പിന്നീട് തുടക്കണമെന്ന് ആഗ്രഹമുള്ളവർ തുടക്കുക.

പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ചില നിലവിളക്കുകൾ ഓരോ ഭാഗങ്ങളായി ഊരിയെടുക്കാൻ സാധിക്കും. ഇത് മൂന്നായി ഊരി എടുക്കുക. ഇത് എന്ത് വെള്ളമാണെന്ന് നോക്കാം. ഒട്ടുമിക്കവർക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നൽ അറിയാത്തവർക്ക് വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മട്ട അരിയോ അതുപോലെതന്നെ ഇതുപോലെത്തെ വെള്ള അരിയോ എന്തുമായിക്കോട്ടെ ഇത് കഴുകാനായി ലഭിക്കുന്ന ഈ വെള്ളത്തിലാണ് നിലവിളക്ക് നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ആക്കിയെടുക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : KONDATTAM Vlogs