പാത്രം കഴുകുന്ന സോപ്പ് ഒരല്പം കലക്കിയെടുക്കൂ അപ്പോൾ കാണാം മാജിക്. ഇനിയെങ്കിലും ഇതാരും അറിയാതിരിക്കല്ലേ.

നാം ഓരോരുത്തരും എളുപ്പവഴികൾ കൂടുതലായി തെരഞ്ഞെടുക്കുന്നവരാണ്. ഇത്തരത്തിലുള്ള എളുപ്പവഴികൾ നമ്മുടെ സമയം ലാഭിക്കുന്നതും ചിലവ് കുറയ്ക്കുന്നതും ആണ്. അതിനാൽ തന്നെ എല്ലാവരും കൂടുതലായും സ്വീകരിക്കുന്നത് ഇത്തരം സൂത്ര പണികളാണ്. അത്തരത്തിൽ നമ്മുടെ സമയം ലാഭിക്കാനും ചിലവ് കുറയ്ക്കാനും സാധിക്കുന്ന ഒരു കിടിലൻ ടിപ്സ് ആണ് ഇതിൽ കാണുന്നത്.

വളരെയധികം ഉപകാരപ്രദമായിട്ടുള്ള ടിപ്പുകൾ ആണ് ഇത്. ഇതിനായി ഒരേ ഒരു സാധനം മാത്രമേ ആവശ്യമുള്ളൂ. ഈയൊരു വസ്തു ഉപയോഗിച്ച് ഒന്നിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് ചെയ്തെടുക്കാവുന്നതാണ്. അത്തരത്തിൽ നമ്മുടെ വീടുകളിൽ എല്ലായിപ്പോഴും ഉണ്ടാകുന്ന ഒന്നാണ് പാത്രം കഴുകുന്ന സോപ്പ്. ഈ പാത്രം കഴുകുന്ന സോപ്പിന്റെ ഒരു കാൽഭാഗം ഗ്രേറ്റ് ചെയ്തെടുത്ത ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് കലക്കുകയാണെങ്കിൽ നല്ലൊരു.

ലിക്വിഡായി പെട്ടന്ന് തന്നെ കിട്ടും. നമ്മുടെ വീട്ടിലെ ഒട്ടനവധി ക്ലീനിങ് വർക്കുകൾ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ കലക്കിവെച്ച ഈ സോപ്പ് വെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഗ്യാസ് സ്റ്റൗവിന്റെ മുകൾഭാഗത്ത് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ മുകളിൽ പിടിച്ചിരിക്കുന്ന അഴുക്കുകളും കറകളും എല്ലാം നീങ്ങി കിട്ടും. സ്റ്റൗവിന്റെ മുകളിൽ സ്ക്രാച്ചുകൾ.

ഒന്നും വരാതിരിക്കുന്നതിന് വേണ്ടി സ്ക്രബർ ഉപയോഗിക്കാതെ ഒരു തുണി കഷണം ഉപയോഗിച്ച് തുടച്ചെടുത്താൽ മാത്രം മതി. അതുപോലെ തന്നെ നമ്മുടെ ക്ലോസറ്റുകളുടെ സീറ്റിൽ ഉണ്ടാകുന്ന മഞ്ഞക്കറയെ നീക്കം ചെയ്യാനും ഈയൊരു സ്പ്രേ തെളിയിച്ചു കൊടുത്ത് ചെറുതായി ഒന്ന് കഴുകിയാൽ മതി. തുടർന്ന് വീഡിയോ കാണുക.