പാറ്റ ശല്യം ഇനി പേടിക്കുകയേ വേണ്ട..!! വിഷം ഇല്ലാതെ തന്നെ ഇതിനെ തുരത്താം…

പാറ്റ ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും ഇന്നത്തെ കാലത്ത് ഏറെ ആഗ്രഹിക്കുന്ന ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആളുകളുടെ വീട്ടിൽ നേരിടുന്ന പ്രധാന പ്രശ്നം ആണ് പാറ്റ ശല്യം. ഇത്തരത്തിലുള്ള പാറ്റ ശല്യം മാറ്റിയെടുക്കാനായി മാർക്കറ്റിൽ നിന്ന് കുറെ സാധനം വാങ്ങാൻ ആയി ലഭിക്കുന്നുണ്ട്.

എന്നാൽ ഇത് കുട്ടികൾ ഉള്ള വീടുകളിൽ വെക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത് ഒട്ടും പോയ്സൺ അല്ലാത്ത രീതിയിൽ കുട്ടികളുള്ള വീടുകളിലും ധൈര്യമായി ചെയ്യാവുന്ന ഒരു കിടിലൻ വിദ്യയാണ്. എല്ലാവർക്കും തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. 100% വിജയകരമായ ഒന്നാണ് ഇത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ഉപയോഗിക്കുകയാണ് പതിവ്.

എന്നാൽ ഇത് ശരീരത്തിലെ ഹാനികരമാണ്. യാതൊരു കുഴപ്പമില്ലാതെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. ഒരു പാത്രം എടുക്കുക ഇതിലേക്ക് ഷാബൂ ചേർത്ത് കൊടുക്കുക. ഇതിൽനിന്ന് ഒരു ടേബിൾ സ്പൂൺ ഷാമ്പു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. സാധാരണ പച്ചവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. വെള്ളത്തിൽ നന്നായി മിസ്‌ ചെയ്തു എടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യമായ വിനാഗിരിയാണ്. ഇതിൽ നിന്ന് മൂന്ന് ടേബിൾസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിൽ ആക്കിയ ശേഷം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.