ഉപ്പും വിനാഗിരിയും ഈ രീതിയിൽ ചെയ്താൽ വീട്ടിലെ ഈ കാര്യങ്ങൾ ഇനി എളുപ്പമാക്കാം…| Salt And Vinegar Home Tips

വീട്ടിൽ ചില പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ചില കാര്യങ്ങൾ വളരെ എളുപ്പമാക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഉപ്പ് അതുപോലെതന്നെ വിനാഗിരി മുതലായവ. എന്നാൽ ഉപ്പ് വിനാഗിരി ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ക്ലിനിങ്ങിന് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും ഉപയോഗ പ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില വീട്ടിലെ ഫ്ലാസ്ക്കുകൾ ക്ലീൻ ചെയ്യാനായി ഉപ്പും വിനാഗിരി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിലും അതുപോലെതന്നെ പൊട്ടുന്ന ഫ്ലാസ്ക്ക്‌ ആണെങ്കിലും ഒരുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഫ്ലാസ്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക.

പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഫ്ലാസ്ക് അടച്ച ശേഷം നല്ലപോലെ കുലുക്കി കൊടുക്കുക. പിന്നീട് നാളു അഞ്ചു മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക. പിന്നീട് ഇത് കഴുകി കളയാവുന്നതാണ്. വീണ്ടും ഇത് കഴുകുമ്പോൾ ചൂടുവെള്ളം ഒഴിച്ച ശേഷം വേണം കഴുക്കി കളയാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഫ്ലാസ്ക്ക് നല്ല വൃത്തിയായി ഇരിക്കുന്നതാണ്. എല്ലാവർക്കും വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മറ്റൊരു ടിപ്പും ഇവിടെ നിങ്ങളും പങ്കുവെക്കുന്നുണ്ട്. നമ്മൾ വാങ്ങുന്ന പച്ചക്കറിയെല്ലാം.

എങ്ങനെ വൃത്തിയായി വിഷാശ്യമില്ലാതെ ക്ലീൻ ചെയ്തെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രത്തിലേക്ക് പച്ചക്കറികൾ എടുക്കുക. പിന്നീട് അതിലേക്ക് സാധാരണ വെള്ളം ഒഴിച്ചു കൊടുക്കുക. പച്ചക്കറികൾ മുങ്ങി ഇരിക്കുന്ന രീതിയിലാണ് വെള്ളമൊഴിച്ചു കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് വയ്ക്കുക. ഇങ്ങനെ ചെയ്ത ശേഷം ഉപയോഗിക്കുകയാണെങ്കിൽ പച്ചക്കറിയിലെ വിഷാംശം ഒരുവിധം പോയി കിടന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *