അടുക്കളയിൽ വീട്ടമമാർക്ക് ഇനി എളുപ്പമായി ഇഞ്ചി വെളുത്തുള്ളി ഉള്ളി ഇനി ക്ലീൻ ചെയ്യാൻ ഇത്രയും ചെയ്താൽ മതി…| Ginger Garlic paste storing Tip

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇഞ്ചി വെളുത്തുള്ളി എല്ലാം പേസ്റ്റ് ആക്കി മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. യാതൊരു കേടു വരാതെ രുചി വ്യത്യാസം വരാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെതന്നെ ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം എളുപ്പത്തിൽ തൊലി കളയാനുള്ള ടിപ്പുകളും താഴെ പറയുന്നുണ്ട്. ആദ്യം തന്നെ വെളുത്തുള്ളി എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ വെളുത്തുള്ളിയുടെ രണ്ടു ഭാഗവും നല്ല രീതിയിൽ തന്നെ കട്ട് ചെയ്ത് എടുക്കുക. ഇങ്ങനെ തൊലി കളയുമ്പോഴാണ് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നത്. പിന്നീട് ഇത് ഓരോന്നായി അടർത്തിയെടുക്കുക. പിന്നീട് ഇത് ഒരു വലിയ ബൗളിലേക്ക് മാറ്റിവെക്കുക.

പിന്നീട് ചെറിയ രീതിയിൽ ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. കുറച്ചുസമയത്ത് റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. പിന്നീട് ഇഞ്ചിയും ഇതുപോലെതന്നെ വെള്ളമൊഴിച്ചു വയ്ക്കുക. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് വയ്ക്കുക. വെളുത്തുള്ളിയിൽ ചൂടുവെള്ളമാണ് ഒഴിക്കുന്നത്. ഇഞ്ചിയിലേക്ക് പച്ചവെള്ളമാണ് ഒഴിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ തൊലി വിട്ടു വരുന്നതാണ്.

ഇഞ്ചിയും വെളുത്തുള്ളിയും വെള്ളമൊഴിച്ച് വെച്ചതിനുശേഷം ഉള്ളിയും വെള്ളമൊഴിച്ചു വയ്ക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog