മുഖത്തിന്റെ പ്രായം കുറയ്ക്കാൻ ഈ കാര്യം ചെയ്താൽ മതി..!! ഇനി എന്നും ചെറുപ്പത്തോടെ തന്നെ…

എല്ലാവർക്കും വളരെയേറെ താല്പര്യമുള്ള അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആന്റി ഏജ്ങ്ങ് ഫേഷ്യൽ യോഗ ആണ് ഇത്. എല്ലാവരും ഒരുപോലെ തന്നെ ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. ചിലപ്പോൾ ആളുകൾ പറയുന്നത് പലപ്പോഴും ശ്രദ്ധിക്കാറില്ല എന്നത്. എന്നാൽ പലപ്പോഴും ഉള്ളിൽ ചിന്തിക്കുന്നുണ്ടാവും. പലപ്പോഴും മുഖത്ത് പല പാടുകളും ചുളിവുകളും വരുമ്പോൾ പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്.

എന്നാൽ നാച്ചുറലായി രീതിയിൽ ഒന്നും തന്നെ ചെയ്തു കാണില്ല. നമ്മളെല്ലാവരും നമ്മുടെ ശരീരത്തിന് വേണ്ടി വ്യായാമങ്ങൾ ചെയ്യുന്നവരാണ്. അതുപോലെതന്നെ ചിലർ നല്ല രീതിയിൽ ഡയറ്റ് എടുക്കുന്നു. എന്നാൽ ചെറിയ മസിലുകൾ നിരവധിയാണ് മുഖത്ത് കാണാൻ കഴിയുക. എന്നാൽ ഇതിനെല്ലാം വ്യായാമം ചെയ്യാൻ ശ്രമിക്കാറുണ്ടോ. ഓരോ മസിലുകൾക്കും വ്യായാമങ്ങൾ കൊടുത്താൽ മാത്രമേ ഇത് യങ് ആയി ഇരിക്കുകയുള്ളൂ.

ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ പല്ലുതേക്കുന്ന സമയത്തു ആർക്കും തന്നെ യാതൊരു എസ്ക്യൂസ്‌ പറയാൻ സാധിക്കില്ല. ബ്രഷ് ചെയ്യുന്ന സമയത്ത് ചെയ്യാൻ കഴിയുന്ന വളരെ കുറച്ച് വ്യായാമ രീതികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ സമയത്ത് വായ ഗാർഗിൽ ചെയ്യാറുണ്ട്.

ഇതിന്റെ കൂടെ തന്നെ ചെയ്തു പോകാവുന്നതാണ്. കഴുത്ത് മുകളിലേക്ക് നോക്കിയശേഷം ചവയ്ക്കുന്നത് മുകളിലേക്ക് നോക്കി ചാവയ്ക്കണം. ഇങ്ങനെ ചെയ്താൽ കഴുത്തിലെ എല്ലാ മസിലുകളും സ്ട്രച്ച് ആയി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam