അമ്പഴങ്ങയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ് ഒട്ടുമിക്കവരും. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും സഹായകരമാണ് അമ്പഴങ്ങ. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇനിയെങ്കിലും നിങ്ങൾ ഈ കാര്യം അറിയാതെ പോകല്ലേ. ആനവായിൽ അമ്പഴങ്ങ എന്നത് എല്ലാവരും കേട്ടിട്ടുള്ള ഒരു ചൊല്ല് ആണ്. എന്നാൽ ഇതിനപ്പുറം.
അമ്പഴങ്ങയെ പറ്റി ചോദിച്ചാൽ പലർക്കും അറിയില്ല. ഒരുകാലത്ത് കേരളത്തിൽ സർവ്വസാധാരണമായിരുന്നു അമ്പഴങ്ങ. നാട്ടുപഴങ്ങളുടെ കൂട്ടത്തിലാണ് അമ്പഴങ്ങയുടെ സ്ഥാനം. ഈ പഴം പോഷകസമ്പുഷ്ടമായ പഴം കൂടി ആണ്. ഇന്ത്യ കമ്പോഡിയ വിയറ്റ്നാം ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന അമ്പഴങ്ങയ്ക്ക് പഴുക്കുമ്പോൾ സ്വർണനിറമാണ് കാണാൻ കഴിയുക. പച്ചമാങ്ങ ഉപ്പു കൂടി കഴിക്കുമ്പോഴുള്ള അതേ സ്വാത് തന്നെയാണ് അമ്പഴങ്ങക്കും.
പുളി രസമാണ് ഇതിനും. അച്ചാർ ഇടാനാണ് അമ്പഴങ്ങ പ്രധാനമായി ഉപയോഗിക്കുന്നത്. ജാം ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപ്പിനും സോസിനും രുചി കൂട്ടാനും അമ്പഴങ്ങ ഉപയോഗിക്കുന്നുണ്ട്. നിരവധി ഫ്‌ളവനയ്ടുകൽ അടങ്ങിയതിനാൽ ഇതിന്റെ ഇലകളും തണ്ടും രോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
48 കീലോ കാലറി ഊർജ്ജം അടങ്ങിയ ഈ പഴത്തിൽ മാംസ്യം അന്നജം ജീവകം എ ജീവകം സി കാൽസ്യം ഇരുമ്പ് ഫോസ്‌ഫെറസ് എന്നിവയും കാണാൻ കഴിയും. കൂടാതെ ദഹനത്തിനും സഹായകമായ ധാരുകളും അതുപോലെതന്നെ ഡയറ്ററി ഫൈബർ ജീവകം ബി കോംപ്ലക്സ് ആയ തയാമിൻ റെയ്‌ബോ ഫ്ലമിന് എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD