വയറിലും കുടലിലും മലം കെട്ടി കിടക്കുമ്പോഴുള്ള ദുർഗന്ധം ഇനി വളരെ എളുപ്പം തന്നെ മാറ്റാം…

വളരെ വലിയ രീതിയിൽ ആസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇതുമൂലം ജീവിതം മുഴുവൻ വലിയ രീതിയിൽ അസ്വസ്ഥത അനുഭവിക്കുന്നവരാണ് പലരും. കാലങ്ങളായി വയറ്റിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ആസ്വസ്ഥതകൾ പലപ്പോഴായി വരുന്ന കീഴ്വായു അല്ലെങ്കിൽ ഒരു സദസ്സിൽ പോലും പോയിരിക്കാൻ സാധിക്കാത്ത രീതിയിൽ ഉണ്ടാകുന്ന കീഴ്‌വയു പോക്ക്. അതുപോലെതന്നെ ഭയങ്കര രീതിയിലുള്ള വയറുവേദന.

അതുപോലെതന്നെ ചർദ്ദിക്കാൻ വരിക ഓക്കനം ഉണ്ടാവുക. ഇത്തരത്തിലുള്ള പലതരത്തിലുള്ള ലക്ഷണങ്ങൾ പലരും വർഷങ്ങളായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ഇതെല്ലാം കാരണം ഒരു റൂട്ട് ആയി വരുന്നതും കുടലിൽ ഉള്ള വൻ കുടിലിൽ അല്ലെങ്കിൽ ചെറു കടലിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ഇൻഫെക്ഷൻ. അതുപോലെതന്നെ അവിടെ ഉണ്ടാവുന്ന പലതരത്തിലുള്ള നീർക്കെട്ടുകൾ പലതരത്തിലുള്ള ഇൻഫ്ലമേഷൻ എന്നിവ കാരണമുണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളാണ് അതും.

മൂലം ഉണ്ടാവണമെന്ന് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത്തരത്തിലുള്ള കീഴ്വായു പോക്ക് അല്ലെങ്കിൽ ഛർദ്ദി. അതുപോലെതന്നെ ഓക്കാനം. വായിപ്പുണ്ട് പോലും ഈ ഒരു രോഗത്തിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഈയൊരു രോഗം എന്ന് പറയുന്നത് പലപ്പോഴും സ്കാൻ ചെയ്ത് കഴിഞ്ഞാൽ കുടലിലുള്ള ചർമ്മങ്ങൾ അവിടെയുള്ള ലൈനിങ് വളരെയധികം ചുവന്ന തുടുത്തു വളരെയധികം ഇരിട്ടേറ്റെഡ് ആയിട്ടുള്ള രൂപത്തിൽ കാണാറുണ്ട്.

ഇത്തരത്തിൽ എങ്ങനെയാണ് ക്രോസ് ഡിസീസ് എന്ന രീതിയിലേക്ക് എങ്ങനെയാണ് ശരീരം എത്തിപ്പെടുന്നത്. ഈ രോഗം കാരണം കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ്. കാലങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം ഉണ്ടാവുന്ന മലബന്ധം തുടങ്ങി പ്രശ്നങ്ങൾ. വളരെയധികം കോൺസ്ട്ടിപെട്ടഡ് ആയി കാണുന്ന അവസ്ഥയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr