തുണികളിലെ ഏതു കറ വേണമെങ്കിലും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാം… ക്ലോറിനും സോപ്പുപൊടിയും വേണ്ട…

വളരെ എളുപ്പത്തിൽ തുണികളിലെ കറ കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ വേഗത്തിൽ തന്നെ എത്ര കഠിനമായി കറയാണെങ്കിലും മാറ്റിയെടുക്കാൻ സാധിക്കും. ഏതുതരം കറയാണെങ്കിലും ഇനി നിഷ്പ്രയാസം മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ ഇതിനായി ക്ലോറിൻ ബ്ലീച്ച് എന്നിവയൊന്നും ആവശ്യമില്ല. ഇത് എങ്ങനെ കറ കളയാം എന്നാണ് ഇവിടെ പറയുന്നത്.

കുട്ടികളുടെ വെള്ളം നിറത്തിലുള്ള യൂണിഫോമുകളിൽ ആണ് ഇത്തരത്തിലുള്ള കറ കൂടുതലായി പ്രശ്നക്കാരൻ ആയി മാറുന്നത്. കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാലും വെളുപ്പ് കുറയുന്നത് കാണാം. ഇത്തരത്തിലുള്ള സമയത്ത് ബ്രയിട്നെസ് കൂട്ടാന് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. ആദ്യം തന്നെ തുണിയിലെ പേന മഷി എങ്ങനെ കളയാമെന്ന് നോക്കാം. ഇത് കളയാനായി എല്ലാവരുടെയും വീട്ടിലുള്ള പെർഫ്യൂം മാത്രം മതി.

ഏതെങ്കിലും ഒരു സ്പ്രേ ഉപയോഗിച്ച് ഈ പേനയുടെ മഷി ഉള്ള ഭാഗത്ത് സ്പ്രേ ചെയ്ത വിരല് ഉപയോഗിച്ച് തൊട്ടു കൊടുത്താൽ മാത്രം മതി. പേനയുടെ മാഷിയുള്ള ഭാഗത്ത് ആ ഒരു സ്പ്രേ സ്‌പ്രെഡ്‌ ചെയ്തു കൊടുത്താൽ മാത്രം മതി. വളരെ പെട്ടെന്ന് തന്നെ ഈ ഭാഗം നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഏതു തുണിയിലാണെങ്കിലും ഈ ഒരു രീതിയിൽ ചെയ്താൽ മതി. അലക്കു കല്ലിൽ ഉരക്കുക അല്ലെങ്കിൽ ക്ലോറിങ് സ്പ്രെഡ് ആക്കുകയും ഒന്നും വേണ്ട ബോഡി പെർഫ്യൂം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലെ പേന മഷി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog