മുതിര വീട്ടിൽ ഇടക്കെങ്കിലും വയ്ക്കാറുണ്ടാവും. എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സാധാരണ നമ്മൾ കഴിക്കുന്ന പയർ വർഗ്ഗങ്ങളിൽ നിന്ന് എപ്പോഴും മാറ്റി നിർത്തുന്ന ഒന്നാണ് മുതിര. എന്നാൽ സാധാരണ നമ്മൾ കഴിക്കുന്ന പയർ വർഗ്ഗങ്ങളെക്കാൾ കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് മുതിര. ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുതിരയിൽ ഉയർന്ന അളവിൽ തന്നെ കാൽസ്യ അയൻ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്ക് മുതിര കഴിക്കാവുന്നതാണ്. ധാരാളം ആന്റി ഓക്സിഡൻസ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും ഇത് കഴിക്കാം. കൊളസ്ട്രോൾ കുറയ്ക്കാനും മുതിര വളരെയേറെ നല്ലതാണ്. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ മുതിര വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതിനാൽ ചൂട് കാലത്തെ മുതിര.
കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും മുതിര വളരെയേറെ സഹായിക്കുന്നുണ്ട്. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് മുതിര. ഇനി മുതിര ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി നിയന്ത്രിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഗർഭിണികളും ഷയ രോഗികളും ശരീരഭാരം കുറവുള്ളവരും മുതിര കഴിക്കരുത്. മുതിരയ്ക്ക് ചൂട് വർധിപ്പിക്കാനുള്ള കഴിവുണ്ട്.
അതുകൊണ്ട് തണുപ്പുകാലത്ത് ഇത് ധാരാളം കഴിക്കാം. പ്രമേഹ രോഗികൾക്ക് പറ്റിയ ആഹാരപദാർത്ഥമാണ് മുതിര. ഇത് ഇൻസുലിനെതിരെ ഉള്ള പ്രവർത്തനത്തെ ദുർബല പ്പെടുത്തുന്നു. ദഹിക്കാൻ വളരെ സമയം വേണ്ടതിനാൽ മുതിര കഴിച്ചാൽ കൂടെ കൂടെ ഉള്ള വിശപ്പിനെ തടയാൻ സാധിക്കുന്നതാണ്. മുതിരയിൽ ആൽബമീനൊയടുകൾ സ്റ്റാർച് ഫോസ്ഫറസ് അമ്ലം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വാദശമനി ആണെന്നും പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena