ഇന്ന് നമ്മളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ ഐ ബി എസ്. ഭക്ഷണം കഴിച്ചു പോകുന്നതിനുള്ള പ്രവണത ലൂസായി മലം പുറത്തേക്ക് പോകുന്നത് വയറു വീർക്കുക മലബന്ധം എന്നിവയാണ് ഇതിന് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ. പല കാരണങ്ങളാൽ ഈ ഒരു അവസ്ഥ ഉണ്ടാകുന്നു. എന്നാൽ പ്രധാനമായി നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് ടോളറേറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇത് ലോങ്ങ് ടേർമ് റിയാക്ഷൻ ആണ്.
ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ ഇത് നമ്മൾ കാണപ്പെടുന്നു. കുട്ടികളിൽ പാല് പാലുൽപന്നങ്ങൾ കഴിക്കുമ്പോൾ അവരുടെ ശരീരം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ശരീരത്തിൽ ധാരാളം ബാക്ടീരിയുകളുണ്ട്. ചില സമയങ്ങളിൽ ചെറുക്കടലുകളിലുള്ള ബാക്ടീരിയകൾ വർധിക്കുകയാണെങ്കിൽ സിബോ എന്ന കണ്ടീഷൻ ഉണ്ടാകുന്നു. ചിലപ്പോൾ ഇത് ഫംഗസ് മൂലവും ഉണ്ടാകുന്നു. ഇതിന്റെയൊക്കെ പ്രധാന കാലം എന്ന് പറയുന്നത് ഗ്ലൂക്കോസ് റിച്ചായ ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലമാണ്.
ദോശ ഇഡലി ചോറ് ബിസ്ക്കറ്റ് എന്നിങ്ങനെ ഒരു ദിവസത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഐറ്റംസ് ആണ് കഴിക്കുന്നത്. ഇത് നമ്മളെ സിബോ കണ്ടീഷനിലേക്ക് എത്തിക്കുന്നു. നമ്മുടെ ശരീരത്തുള്ള നല്ല ബാക്ടീരിയകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് നാം അനാവശ്യമായി കഴിക്കുന്ന ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗമൂലമാണ്. ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ കുറവും ഈ ഒരു അവസ്ഥയിലേക്ക് നയിക്കുന്നു.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കുറച്ചു നാളത്തേക്ക് ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിലുള്ള ഇത്തരം ബാക്ടീരിയകളെയും വൈറസിനെയും നമുക്ക് നീക്കം ചെയ്യാൻ സാധിക്കും. മരമഞ്ഞൾ കരിഞ്ചീരകം ഇത്തരത്തിലുള്ള ഹെർബൽസിന്റെ ഉപയോഗം ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് വളരെ നല്ലതാണ്. ധാരാളം പ്രോമിയോട്ടിക് ശരീരത്തിൽ എത്തുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുക.തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.