ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയമോദകം. നിരവധി ആരോഗ്യ ഗുണങ്ങൾ അയമോദകത്തിന് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ആയുർവേദ വിധിപ്രകാരം അഷ്ട ചൂർണത്തിൽ പ്രധാനപ്പെട്ട ഒരു കൂട്ട് ആണ് അയമോദകം. അമൂല്യമായ യൂനാനി ഔഷധങ്ങളിലും ഇത് പ്രധാനപ്പെട്ട ചേരുകയായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ ഫലപ്രദമായ ഔഷധം കൂടിയാണ് ഇത്. നാട്ടിൻപുറങ്ങളിലെ മരുന്നു കൂടിയാണ് ഇത് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്.
ഇതിനെ കേക്ക് ജീരകം എന്ന് അറിയപ്പെടുന്നത്. പലഹാരങ്ങളിൽ ചേർക്കുന്നതിനാൽ ആണ് ഈ പേര് വന്നിട്ടുള്ളത്. പ്രത്യേക രുചിയുള്ള ഇത് സ്വാതിനുള്ള ചേരുവ എന്നതിലുപരി ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അയമോദകത്തെ കുറിച്ചാണ്. അമിതമായി വണ്ണം കുറയ്ക്കാനും അതുപോലെതന്നെ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾക്കും അയമോദകം തന്നെയാണ് ഏറ്റവും നല്ല മരുന്ന്.
വയറുകടി കോളറ വയറിളക്കം തുടങ്ങിയ പല രോഗങ്ങൾക്കും ഉള്ള നല്ല ഒരു മരുന്ന് കൂടിയാണിത്. അയമോദകം മഞ്ഞൾ ചേർത്ത് അരച്ച് പുരട്ടുന്നത് ചർമ രോഗങ്ങൾക്കുള്ള നല്ല ഒരു പ്രതിവിധി കൂടിയാണ്. ഇതിലെ തായ്‌മോളെന്ന ഘടകമാണ് ഈ ഗുണം നൽകുന്നത്. ടൂത്ത് പേസ്റ്റിലേയും മൗത്ത് വാഷിലെയും പ്രധാന ചേരുവയാണ് ഇത്.
വായുടെ പല്ലിന്റെയും ആരോഗ്യത്തിന് മികച്ച ഒന്നു കൂടിയാണ്. വിഷ ജന്തുക്കൾ കടിച്ച ഭാഗത്ത് ഇതിന്റെ ഇല അരച്ച് പുരട്ടുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. ഇത് കുതിർത്ത് ഇതിന്റെ കൂടെ തന്നെ ചുക്ക് ചെറുനാരങ്ങാനീര് എന്നിവ ഉപയോഗിച്ച് ശ്വാസ സംബന്ധമായ പല രോകങ്ങളിൽ നിന്നും ആശ്വാസം നൽകാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U