ഒരുപാട് പോലും ബാക്കി വയ്ക്കാതെ വട്ട ചൊറിയെ മാറ്റാൻ ഈയൊരു ഇല മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Ring worm infection Malayalam

Ring worm infection Malayalam : ഔഷധസസ്യങ്ങളിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുളസി. ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. പലതരത്തിലുള്ളആരോഗ്യ ചർമ്മ കേശ നേട്ടങ്ങളാണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. ഇത് പൊതുവേ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ചുമ പനി ജലദോഷം കഫകെട്ട് എന്നിവയെ പൂർണ്ണമായി അകറ്റാൻ ഉപയോഗപ്രദമാണ്.

അതുപോലെ തന്നെ ഈ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് അത്യുത്തമമാണ്. അതോടൊപ്പം തന്നെ വയറു സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും മറികടക്കാൻ ഇത് ഉപകാരപ്രദമാകുന്നു. കൂടാതെ മുടികൾ തഴച്ചു വളരുന്നതിനും മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമേക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. അതുപോലെ ചർമ്മത്ത് ഉണ്ടാകുന്ന പല തരത്തിലുള്ള ബുദ്ധിമുട്ടുകളെ ചെറുക്കുവാൻ ഇത് സഹായകരമാകുന്നു. ഏതെങ്കിലും പ്രാണികളോ മറ്റും നമ്മുടെ അരിക്കുന്നത് വഴി ഉണ്ടാകുന്ന ചൊറിച്ചിലുകളും റാഷസുകളും പെട്ടെന്ന്.

തന്നെ ഇല്ലാതാക്കാൻ പണ്ടുകാലം മുതലേ ഇത് ഉപയോഗിക്കുന്നു. ആന്റി സെപ്റ്റിക് ആന്റി ബാക്ടീരിയ ആന്റി ഫംഗൽ എന്നിങ്ങനെയുള്ള ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇത് തൊലിപ്പുറത്ത് ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള റാക്ഷസുകൾക്കും പരിഹാരമേകുന്നു. അത്തരത്തിൽ വട്ടച്ചൊറി മാറാൻ തുളസി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇതിൽ കാണുന്നത്.

വട്ടച്ചൊറി എന്ന് പറയുന്നത് ഫംഗസ് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചുകൾക്ക് ഫലമായി വട്ടത്തിൽ ചുവന്നിരിക്കുന്ന രാക്ഷസാണ് ഇത്. ഇതിനെ വ്യാപന ശേഷി ഉള്ളതിന് തന്നെ ഇത് പെട്ടെന്ന് തന്നെ ഒരു ഭാഗത്തുനിന്ന് മറ്റു ഭാഗങ്ങളിലേക്കും ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും പകരുന്നു. അതിനാൽ തന്നെ ഇതിനെ മറികടക്കുന്നതിന് തുളസിയില നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *