മുഖത്തെ പാടുകളും മറ്റും നീക്കി മുഖകാന്തി വർധിപ്പിക്കാൻ ഇതൊരു പകുതി മതി. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Tomato face pack for skin whitening

Tomato face pack for skin whitening : നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് തക്കാളി. തക്കാളി നമ്മുടെ ആഹാരങ്ങളിലെ രുചി കൂട്ടുന്നതിന് ഉപയോഗിക്കുന്നു. എന്നാൽ ഇതിനുമുപരി ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളാണ് തക്കാളി ഉപയോഗിക്കുന്നത് വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. തക്കാളിയിൽ ധാരാളമായി തന്നെ ആന്റിഓക്സൈഡുകളും ഫൈബറുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ ഫൈബർ കണ്ടന്റ് ധാരാളമായി ഉള്ളതിനാൽ.

ഇത് നമ്മുടെ ദഹനത്തെ സഹായിക്കുന്നു. അതിനാൽ തന്നെ ദഹന കുറവ് മൂലം ഉണ്ടാകുന്ന മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള രോഗങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നു. തക്കാളിയിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ കാൻസർ കോശങ്ങളെ വരെ തകർക്കാൻ ശക്തിയുള്ളവയാണ്. കൂടാതെ തക്കാളി ഉപയോഗിക്കുന്നത് വഴി നമ്മുടെ രക്തത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പുകളെയും മറ്റും നീക്കം ചെയ്യാൻ സഹായകരമായതിനാൽ ഇതിന്റെ ഉപയോഗം ഹൃദയത്തെ സംരക്ഷിക്കുന്നു.

ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയതിനാൽ ഇത് നമ്മുടെ രക്ത സമ്മർദ്ദത്തെ കുറയ്ക്കാനും ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നതു വഴി നമ്മുടെ മുഖത്തെ എല്ലാ അഴുക്കുകൾ നീങ്ങുന്നു. കൂടാതെ നിർജീവ കോശങ്ങളെ ഇതിന്റെ ഉപയോഗം വഴി ഇല്ലാതാക്കാൻ സാധിക്കുകയും അതുവഴി പുതിയ കോശങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.

അത്തരത്തിൽ ചർമ്മസംരക്ഷണത്തിന് തക്കാളി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തക്കാളി മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴിയും പുതിയ കോശങ്ങൾ ഉണ്ടാകുകയും രക്തയോട്ടം സുഖകരമായ നടക്കുകയും മുഖകാന്തി വർധിക്കുകയും ചെയ്യുന്നു. കൂടാതെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ചുറ്റുമുള്ള കറുപ്പ് ബ്ലാക്ക് വൈറ്റ് ഹെഡ്സ് എന്നിവ പൂർണമായി നീങ്ങുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *