ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു അലർജിയും പ്രതിരോധിക്കാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെ കാണുന്ന ഒന്നാണ് അലർജി. പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത് ഓരോ വ്യക്തികളിലും സൃഷ്ടിക്കുന്നത്. അലർജി എന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഏതെങ്കിലും ഒരുവസ്തുവിനോടോ മറ്റും അധികമായി പ്രതിരോധിക്കുന്ന ഒരു അവസ്ഥയാണ്. പ്രധാനമായും പൂമ്പൊടി പുക പൊടിപടലങ്ങൾ എന്നിങ്ങനെയുള്ളവരോടാണ് ഓരോരുത്തർക്കും അലർജി ഉണ്ടാകാറുള്ളത്. ഇത്തരത്തിലുള്ള അലർജികൾ നമ്മുടെ പല അവയവങ്ങളെയും ബാധിക്കാവുന്നതാണ്.

ഏത് അവയവത്തിലാണ് ബാധിച്ചിട്ടുള്ളത് അതിനെ അടിസ്ഥാനമാക്കി കൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് അവർക്ക് ഉണ്ടാവുക. ചിലവർക്ക് കണ്ണുകളിൽ ആയിരിക്കും അലർജി ഉണ്ടാക്കുക. കണ്ണുകളിൽ അലർജി ഉണ്ടാവുകയാണെങ്കിൽ അത് കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നതായി കണ്ണിന് ചുറ്റുമുള്ള ചൊറിച്ചിലായും കണ്ണിലെ അമിതമായിട്ടുള്ള ചുവപ്പു നിറമായും മറ്റും അനുഭവപ്പെടാവുന്നതാണ്. ചിലർക്ക് തൊലിപ്പുറത്ത് ആയിരിക്കും അലർജികൾ ഉണ്ടാവുക. ഇത് വഴി തൊലിപ്പുറത്ത് അമിതമായിട്ടുള്ള.

ചൊറിച്ചിലും അതുവഴി റാഷസുകളും ഉണ്ടാക്കുന്നു. അത്തരത്തിൽ ഉണ്ടാകുന്നവയാണ് കരപ്പൻ മുതലായവ. അതുപോലെ തന്നെ ചില ഭക്ഷണങ്ങൾ ശരീരത്തിന് പിടിക്കാതെ വരുമ്പോഴും തൊലി പുറത്ത് ഇത്തരത്തിലുള്ള അലർജികൾ കാണാറുണ്ട്. കൂടാതെ കഴിക്കുന്ന ഭക്ഷണങ്ങൾ ശരീരത്തിന് അലർജി ഉണ്ടാക്കുമ്പോൾ അത് ശർദ്ദിയായും വയറിളക്കമായും എല്ലാം പ്രകടമാകാറുണ്ട്. കൂടുതലായും അലർജികൾ ബാധിക്കുന്നത് ശ്വാസകോശത്തിനാണ്. ശ്വാസകോശ സംബന്ധമായുള്ള അലർജികൾ ഇന്ന് സർവസാധാരണമായി തന്നെ ഓരോരുത്തരിലും കാണാൻ സാധിക്കും.

ഇത് മറ്റു അലർജികളെക്കാളും അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ആണ് ഓരോരുത്തരിലും സൃഷ്ടിക്കുന്നത്. വിട്ടുമാറാത്ത തുമ്മൽ മൂക്കൊലിപ്പ് കഫക്കെട്ട് മൂക്കിന് ചുറ്റുമുള്ള ചൊറിച്ചിൽ എന്നിവയെല്ലാം ശ്വാസകോശത്തിലെ അലർജിയുടെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തിന് അലർജികൾ ബാധിക്കുമ്പോൾ ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ആസ്മ. ശ്വാസകോശത്തിന്റെ ശ്വാസനാളികൾ ചുരുങ്ങുന്ന ഒരു അവസ്ഥയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *