വിട്ടുമാറാത്ത നീർക്കെട്ടുകളെ ഇനി ഭയപ്പെടേണ്ട. ഒരൊറ്റ യൂസിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഈ മാർഗ്ഗത്തെ ആരും അറിയാതെ പോകരുതേ…| Neerkettu Maran Ottamooli Malayalam

Neerkettu Maran Ottamooli Malayalam : ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു സസ്യമാണ് കമ്മ്യൂണിസ്റ്റ് പച്ച. കമ്മ്യൂണിസ്റ്റ് പച്ച എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കറിയാം മുറിവുകൾ ഉണക്കാൻ ഉള്ളതാണെന്ന്. പണ്ടുകാലo മുതലേ മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചിലയുടെ നീര് ഒഴിച്ച് അത് ഉണക്കാറാണ് പതിവ്. മുറിവുകൾ ഉണക്കുന്നതിനുമപ്പുറം ഒട്ടനവധി ഗുണങ്ങൾ ഇതിലുണ്ട്. ഈയിലയിൽ ധാരാളമായി ആന്റിഓക്സിഡുകളും.

വിറ്റാമിനുകളും മിനറൽസും കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കാൻ ഈ ഇലയ്ക്ക് സാധിക്കും. ഈ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ ശാരീരിക വേദനകൾ പൂർണമായും തന്നെ ഇല്ലാതാകും. ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് വെള്ളം ദിവസവും കുടിക്കുന്നതു വഴിയും ശരീരത്തിലെ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നിവ പൂർണമായി ഇല്ലാതായി തീരും.

കൂടാതെ വയറു സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാർഗമാണ്. മൂത്രാശ സംബന്ധമായ യൂറിൻ ഇൻഫെക്ഷനുകൾക്കും മറ്റും ഈ ഇലയിട്ട വെള്ളം ഒരു പ്രതിവിധിയാണ്. അതുപോലെതന്നെയും വൈറ്റിലെ അൾസർ പൂർണമായി ഇല്ലാതാക്കാനും ഈ ഇലക്ക് കഴിവുണ്ട്. ഇത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ ഉള്ള ഈ ഇല ശരീരത്തിലെ നീർക്കെട്ട് മാറാനും ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ നീർക്കെട്ട് മാറാനുള്ള ഒരു ഒറ്റമൂലിയാണ്. ( Neerkettu Maran Ottamooli Malayalam )

ഇതിൽ കാണുന്നത്. ശരീരഭാഗങ്ങളിൽ എവിടെയെങ്കിലും ഉണ്ടാവുന്ന നീർവീക്കങ്ങളെ ഇത് പെട്ടെന്ന് തന്നെ ഇല്ലാതാക്കും. ഇതിനായി മുട്ടയുടെ വെള്ളയിൽ കമ്മ്യൂണിസ്റ്റ് പച്ച നല്ലവണ്ണം അരച്ച് ചേർത്ത് നീർവിക്കങ്ങൾ ഉള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. ഇത് വഴി നീരുകളെ പൂർണമായി ഇല്ലാതാക്കാനും വേദനകളെ ശമിപ്പിക്കാനും കഴിയുന്നു. ഏതുതരത്തിലുള്ള നീർക്കെട്ട് ആയാലും ഈ ഒറ്റമൂലി കൊണ്ട് വേഗത്തിൽ തന്നെ മാറ്റാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

2 thoughts on “വിട്ടുമാറാത്ത നീർക്കെട്ടുകളെ ഇനി ഭയപ്പെടേണ്ട. ഒരൊറ്റ യൂസിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഈ മാർഗ്ഗത്തെ ആരും അറിയാതെ പോകരുതേ…| Neerkettu Maran Ottamooli Malayalam

Leave a Reply

Your email address will not be published. Required fields are marked *