കരളിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ പൂർണമായിത്തന്നെ ഇല്ലാതാക്കാം. കണ്ടു നോക്കൂ…| Fatty liver symptoms

Fatty liver symptoms : നമ്മുടെ ഇടയിൽ സർവസാധാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ലിവർ ഫാറ്റി. കഴിക്കുന്ന ഭക്ഷണത്തിലൂടെയും ലിവറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ അമിതമായി ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുകയാണെങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഫാറ്റി ലിവറിന്റെ ഗ്രേഡ് കൂടുന്തോറും ക്യാൻസറുകൾക്കും ലിവർ സിറോസിസുകൾക്കുo സാധ്യതകൾ ഏറുകയാണ് ചെയുന്നത്. ഇത്തരത്തിലുള്ള ഫാറ്റി ലിവറുകൾക്ക് രണ്ടു തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ആൾക്കഹോളിക്കും നോൺ ആൽക്കഹോളിക്കും ആണ് ഇത്.

ആൽക്കഹോളിക് എന്ന് പറയുമ്പോൾ മദ്യപാനം പുകവലി എന്നിങ്ങനെയുള്ളവ ഉള്ളവരിൽ ഇത്തരത്തിൽ അമിതമായി കെമിക്കലുകൾ കൈയിൽ കൂടുകയും അത് കൊഴുപ്പായി മാറി കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. നോൺ ആൾക്കഹോളിക് എന്ന് പറയുമ്പോൾ നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് നമുക്ക് വിനയായി വന്നുകൊണ്ടിരിക്കുന്നത്. ഭർത്താവും പൊരിച്ചതും മാത്രമല്ല ഇത്തരത്തിലുള്ള കൊളസ്ട്രോളിന് കാരണമായി.

കൊണ്ടിരിക്കുന്നത്. നാം കഴിക്കുന്ന അനജം ധാരാളമായി അടങ്ങിയിട്ടുള്ള അരി തന്നെയാണ് ഇതിന് പ്രധാന കാരണം. അതു തന്നെയാണ് നോൺവെജ് കഴിക്കാത്തവരിലും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ കൂടുന്നത്. ഇത്തരത്തിൽ ഫാറ്റി ലിവർ ശരീരത്തിൽ ഉണ്ടാകുമ്പോൾ അത് ഇൻസുലിൻ റസിസ്റ്റൻസ് കൂട്ടുകയും പ്രമേഹം നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്. അതിനാൽ തന്നെ ഫാറ്റി ലിവർ മറികടക്കേണ്ടത്.

ഓരോരുത്തർക്കും അത്യാവശ്യമാണ്. പൊതുവേ മറ്റു പല രോഗങ്ങൾക്കുള്ള സ്കാനിങ്ങിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. ഇത് തിരിച്ചറിയുന്ന നിമിഷം മുതൽ നാം ഓരോരുത്തരും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡയറ്റുകളും എക്സസൈസുകളും ഫോളോ ചെയ്യേണ്ടതാണ്. അത്തരത്തിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു ഒറ്റമൂലിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

One thought on “കരളിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ പൂർണമായിത്തന്നെ ഇല്ലാതാക്കാം. കണ്ടു നോക്കൂ…| Fatty liver symptoms

Leave a Reply

Your email address will not be published. Required fields are marked *