Sugar raise blood pressure
Sugar raise blood pressure : ഇന്ന് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് ഷുഗർ. അഞ്ചിൽ ഒരാൾക്കെങ്കിലും ഷുഗർ ഉണ്ടാകാം എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അത്രയേറെ നമ്മുടെ സമൂഹത്തിൽ വ്യാപിച്ചു കഴിഞ്ഞിട്ടുള്ള ഒരു അവസ്ഥയാണ് ഇത്. ഷുഗർ എന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ്. പഞ്ചസാരയുടെ അളവ് കൂടുന്ന എന്ന് ഉദ്ദേശിക്കുന്നത് മധുരപലഹാരങ്ങൾ കഴിച്ചതുകൊണ്ട് മാത്രമല്ല.
ഭക്ഷണത്തിലൂടെ നാം കഴിക്കുന്ന അന്നജങ്ങൾ എല്ലാം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിവുള്ളവയാണ്. അതിനാൽ തന്നെ നാം കഴിക്കുന്ന അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളെല്ലാം തന്നെ ഇത്തരത്തിൽ അന്നജങ്ങളാണ്. ഷുഗർ വരുന്ന രോഗികളിൽ അരിക്കു പകരം ഗോതമ്പ് എന്നുള്ള ഒരു പ്രവണത കാണാറുണ്ട്.
എന്നാൽ ഗോതമ്പും അന്നജമാണെന്നും അതും ഷുഗർത്തുമെന്നും ആരും തിരിച്ചറിയുന്നില്ല. അതിനാൽ തന്നെ മിതമായോ പൂർണമായോ അനജങ്ങളെ ഒഴിവാക്കിക്കൊണ്ട് പച്ചക്കറികളും പഴവർഗങ്ങളും കഴിച്ചുകൊണ്ടുതന്നെ ഷുഗറിന് കടക്കാനാവും. എല്ലാ പഴങ്ങളും ഷുഗർ കുറയ്ക്കണം എന്നില്ല. അതിനാൽ തന്നെ അക്കാര്യം ശ്രദ്ധിച്ചു വേണം അത് കഴിക്കാം. കൂടാതെ ഷുഗർ ഉള്ള വ്യക്തികൾ കാണുന്ന മറ്റൊരു പ്രവണതയാണ് ചായയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരിപ്പട്ടിയോ തേനോ ചേർത്ത് കുടിക്കുന്നത്.
പഞ്ചസാരയെക്കാൾ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാൻ ഇതിന് കഴിവ് കുറവായിരുന്നാലും ഇത് ഉപയോഗിക്കുന്നത് ഷുഗർ ലെവൽ താഴ്ത്താൻ സഹായിക്കുകയില്ല. അത്തരത്തിൽ ചായയിൽ കൂട്ടാൻ നമ്മെ സഹായിക്കുന്ന ഒരു പ്രകൃതിദത്തമായ ഇളയാണ് ഇരട്ടി മധുരം. ഈയൊരു ഇല ചായയിൽ ഇട്ട് കൊടുക്കുകയാണെങ്കിൽ പഞ്ചസാര പോലെ തന്നെ മധുരം നമുക്ക് ലഭിക്കുകയും ഷുഗറിന്റെ അളവ് ശരീരത്തിൽ കൂടുകയുമില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam
One thought on “ചായക്ക് പഞ്ചസാരയുടെ പോലെ തന്നെ മധുരം ലഭിക്കാൻ ഈയില ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകരുതേ…| Sugar raise blood pressure”