Flax seeds benefits : ഒമേഗ ത്രി ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് ഫ്ലാക്സ് സീഡ്. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. ഒമേഗ ത്രീ ഫാറ്റി ആസിനോടൊപ്പം തന്നെ ആന്റിഓക്സിഡുകളും വിറ്റാമിനുകളും ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഏകദേശം മുതിരയോട് സാമ്യമുള്ള ഈ ഫ്ലാക്സ് സീഡ് സുകൾ രോഗങ്ങൾക്കുള്ള ഒരു മരുന്നാണ്. ഇതിന്റെ ഉപയോഗം പഞ്ചസാരയും കൊഴുപ്പിനെയും പൂർണമായി തന്നെ അലിയിച്ചു കളയും.
കൂടാതെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും ഇതിനെ കഴിവുണ്ട്. അതിനാൽ തന്നെ രക്തത്തെയും രക്തക്കുഴലുകളെയും ശുദ്ധീകരിക്കുകയും അതുവഴി ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. മീൻ കഴിക്കാത്തവർക്ക് ഒമേഗ ത്രീ ഫാറ്റി ലഭിക്കുന്നതിനുള്ള നല്ലൊരു പോംവഴി കൂടിയാണ് ഇത്. അതോടൊപ്പം തന്നെ ബുദ്ധിവികാസത്തിലും ഇത് വളരെ നല്ലതായതിനാൽ ഗർഭിണികൾക്കും.
ഇത് ഉപയോഗിക്കാവുന്നതാണ്. ഫൈബർ റിച്ച് ആയതിനാൽ തന്നെ പല ബന്ധം തടയുന്നതിനും ദഹനം ശരിയായി നടക്കുന്നതിനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. കൂടാതെ ഫ്ലാക്സ് മുഖസൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. ഇത് ജെല്ലായോ ഇതിന്റെ ഓയിൽ ആയോ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഫ്ലാക്സ് സീഡ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ ലോകാവസ്ഥകളെ ചെറുക്കുന്നതിനുള്ള.
ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ദിവസവും കൊടുക്കുന്നത് വഴി ജീവിതശൈലി രോഗങ്ങൾ അപ്പാടെ തന്നെ ഒഴിഞ്ഞു പോകും. ഇതിനായി ഫ്ലാക്സ് സീഡിനൊപ്പം നല്ല ജീരകവും ഉലുവയും ഇട്ട് വെള്ളം തിളപ്പിക്കേണ്ടതാണ്. നല്ല രീതിയിൽ തിളച്ചു വറ്റി വരുമ്പോൾ ഇത് കുടിക്കാവുന്നതാണ്. ഇത് അടങ്ങിയിട്ടുള്ള മറ്റുള്ള പദാർത്ഥങ്ങൾ ആരോഗ്യത്തിന് മികച്ചത് ആയതിനാൽ തന്നെ പലതരത്തിലുള്ള രോഗാവസ്ഥകൾ ചെറുക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്.തുടർന്ന് വീഡിയോ കാണുക.
Pingback: To reduce cholesterol in 7 days
Pingback: രക്തത്തെ പൂർണ്ണമായി ശുദ്ധീകരിച്ചുകൊണ്ട് കൊളസ്ട്രോളിന് മറികടക്കാൻ ഈയൊരു ജ്യൂസ് മതി. ഇതിന്റെ