എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീര ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ എങ്ങനെ കാണിക്കും എന്നാണ് ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകൾ പറഞ്ഞുകേൾക്കുന്ന ഒരു കംപ്ലൈന്റ് ആണ് കാലത്ത് എഴുന്നേൽക്കുമ്പോൾ ജോയിന്റുകളിൽ ചെറിയ മരവിപ്പ് അനുഭവപ്പെടുക. അതുപോലെതന്നെ അല്ലെങ്കിൽ വേദന ഉണ്ടാവുക. കുറച്ചുസമയം എന്തെങ്കിലും ചെറിയ വ്യായാമം ചെയ്യുമ്പോൾ അത് ശരിയാക്കുന്നതാണ്.
അതുപോലെതന്നെ ചിലർക്ക് കുറച്ചു സമയം ഇരുന്നതിനുശേഷം എഴുന്നേൽക്കുമ്പോൾ ജോയിന്റ് സ്റ്റിഫ് ആയി തോന്നാറുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ഇന്നത്തെ കാലത്ത് പലരും പറയാറുള്ള കാര്യമാണ്. ഇതിനുള്ള കാരണം റുമാറ്റോയ്ഡ് അർത്റൈറ്റിസ് അതായത് ആമവാതം എന്ന അവസ്ഥയാണ്. എന്താണ് ആമവാതം എന്ന് നോക്കാം. ഇത് ഒരു ഓട്ടോ ഇമ്യൂൺ ഡിസ്‌സ് ആണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി. നമ്മുടെ തന്നെ ജോയിന്റ് കളെ ബാധിക്കുന്ന ഒരു കണ്ടീഷനാണ് ആമവാതം എന്ന് പറയുന്നത്.
ഏറ്റവും വേദന കൂടുതലുള്ള ഒന്നാണ് ഇത്. പല ജോയിന്റ് കളിലും വേദന കണ്ടു വരാം. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ജോയിന്റുകളിൽ തരിപ്പ് അനുഭവപ്പെടാം അതുപോലെ തന്നെ വേദന ഉണ്ടാകും. കുറച്ച് സമയം കൈകൊണ്ട് ചെറിയ വ്യായാമങ്ങൾ ചെയ്യുമ്പോൾ ഇത് മാറുകയും ചെയ്യുന്നുണ്ട്. ചിലർക്ക് കുറച്ചു സമയം ഇരുന്നു കഴിഞ്ഞ് പിന്നീട് എഴുന്നേൽക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാ.
പിന്നെ ചിലർക്ക് നടക്കുമ്പോൾ കാൽ മുട്ടിൽ എല്ലാം പൊട്ടൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. അത് റുമാത്രോയിഡ് അർത്റൈറ്റിസ് ലക്ഷണം ആണ്. പിന്നീട് ഇടയ്ക്കിടെ പനി വരുന്നത്. അത് പോലെ തളർച്ച മരവിപ്പ്. തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇത്തരം കാര്യങ്ങൾ കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ ശരീരത്തിൽ തളർച്ച കണ്ണുകളിൽ വരൾച്ച വരിക. അതുപോലെതന്നെ വായ വരണ്ടതായി തോന്നുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.